ETV Bharat / city

അയോധ്യ രാമക്ഷേത്ര നിർമാണം; എൻഎസ്എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി - ജി സുകുമാരന്‍ നായര്‍

വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്ന് എൻഎസ്എസ് വ്യക്തമാക്കി.

NSS DONATION AYODHYA RAM TEMPLE CONSTRUCTION  അയോധ്യ രാമക്ഷേത്ര നിർമാണം; സംഭവാന നൽകി എൻഎസ്എസ്  അയോധ്യ രാമക്ഷേത്ര നിർമാണം  AYODHYA RAM TEMPLE CONSTRUCTION  എന്‍എസ്എസ്  ജി സുകുമാരന്‍ നായര്‍  NSS Donation
അയോധ്യ രാമക്ഷേത്ര നിർമാണം; സംഭവാന നൽകി എൻഎസ്എസ്
author img

By

Published : Feb 20, 2021, 4:13 PM IST

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍എസ്എസ് സംഭാവന നൽകി. ഏഴ് ലക്ഷം രൂപയാണ് എന്‍എസ്എസ് സംഭാവനയായി നല്‍കിയത്. പണം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് പണം കൈമാറിയതെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ് നിന്നത്. അതേ വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത്. അയോധ്യയും രാമക്ഷേത്രവുമെല്ലാം വിശ്വാസത്തിന്‍റെ ഭാഗമാണ്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.