കോട്ടയം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുടെ വക്കീല്‍ നോട്ടീസ്. കേരളത്തില്‍ എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം കേരള സമൂഹത്തിന് മുന്നില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മാപ്പ് പറയാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ജാതീയതയുടെ പേരില്‍ എന്‍.എസ്.എസ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തു നിന്നുണ്ടായതെന്നും നോട്ടീസിൽ പറയുന്നു.
വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ്. യുഡിഎഫിന് വോട്ട് അഭ്യര്‍ഥിച്ചത് സംബന്ധിച്ച വിഷയത്തില്‍ മീണ നടത്തിയ പരാമര്‍ശമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ നോട്ടീസിന് കാരണമായിരിക്കുന്നത്. എന്‍എസ്എസിനു സമദൂരം മതിയായിരുന്നല്ലോ എന്നും ശരിദൂരമാക്കിയതല്ലേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ മീണ പറഞ്ഞിരുന്നു.
ടിക്കാറാം മീണയ്ക്ക് എൻഎസ്എസിന്‍റെ വക്കീല്‍ നോട്ടീസ് - ടിക്കാറാം മീണ വാര്‍ത്തകള്‍
എന്‍.എസ്.എസ് കേരളത്തില്‍ വര്‍ഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന തരത്തില്‍ മീണ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ്. എന്‍.എസ്.എസിനു സമദൂരം മതിയായിരുന്നല്ലോ എന്നും, ശരിദൂരമാക്കിയതല്ലേ വട്ടിയൂര്‍കാവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും മീണ പറഞ്ഞിരുന്നു.
കോട്ടയം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുടെ വക്കീല്‍ നോട്ടീസ്. കേരളത്തില്‍ എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം കേരള സമൂഹത്തിന് മുന്നില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മാപ്പ് പറയാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ജാതീയതയുടെ പേരില്‍ എന്‍.എസ്.എസ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തു നിന്നുണ്ടായതെന്നും നോട്ടീസിൽ പറയുന്നു.
വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ്. യുഡിഎഫിന് വോട്ട് അഭ്യര്‍ഥിച്ചത് സംബന്ധിച്ച വിഷയത്തില്‍ മീണ നടത്തിയ പരാമര്‍ശമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ നോട്ടീസിന് കാരണമായിരിക്കുന്നത്. എന്‍എസ്എസിനു സമദൂരം മതിയായിരുന്നല്ലോ എന്നും ശരിദൂരമാക്കിയതല്ലേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ മീണ പറഞ്ഞിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുടെ വക്കീല്‍നോട്ടീസ് .
കേരളത്തില്‍ എന്‍.എസ്.എസ്.വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം കേരളസമൂഹത്തിന് മുന്നില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ്
നോട്ടീസ്. മാപ്പ് പറയാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ജാതീയതയുടെ പേരില്‍ എന്‍.എസ്.എസ്.വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തു നിന്നുണ്ടായതെന്നും നോട്ടീസിൽ പറയുന്നു.
Conclusion: