ETV Bharat / city

പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന, കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി രാജി വച്ചു

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് കടുത്ത അവഗണയും വിവേചനവും നേരിടുന്നുവെന്ന് ചൂണ്ടികാട്ടിയാണ് രാജി.

കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി രാജി വാര്‍ത്ത  വനിത ലീഗ് നേതാവ് രാജി വാര്‍ത്ത  ഡോ കെകെ ബേനസീര്‍ രാജി വാര്‍ത്ത  മുസ്ലീം ലീഗ് അവഗണന രാജി വാര്‍ത്ത  വിവേചനം വനിത ലീഗ് രാജി വാര്‍ത്ത  women's leader resign news  muslim league women descrimination news  women's league kottayam general secretary news  women's league leader dr kk benazir news  women's league leader benazir resignation news
പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന, കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി രാജി വച്ചു
author img

By

Published : Jul 5, 2021, 5:59 PM IST

Updated : Jul 5, 2021, 6:06 PM IST

കോട്ടയം: മുസ്ലീം ലീഗ് നേതൃത്വം സ്‌ത്രീകളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി ഡോ. കെ.കെ ബേനസീര്‍ രാജി വെച്ചു. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് കടുത്ത അവഗണയും വിവേചനവും നേരിടുന്നുവെന്ന് ചൂണ്ടികാട്ടിയാണ് രാജി. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേർന്ന് പ്രവർത്തിക്കുമെന്ന് ബേനസീര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന, കോട്ടയം വനിത ലീഗ് ജനറല്‍ സെക്രട്ടറി രാജി വച്ചു

ദിശാബോധമില്ലാത്ത രാഷ്ട്രീയ നയങ്ങളും നേതൃത്വവുമാണ്‌ മുസ്ലീം ലീഗ് നേരിടുന്ന ഏറ്റവും വലിയ ജീർണ്ണതയെന്നും സ്‌ത്രീ ശാക്തീകരണം എന്ന അജണ്ട നാമമാത്രമാണെന്നും ബേനസീർ ആരോപിച്ചു.

Also read: കുഞ്ഞാലിക്കുട്ടി യുഗത്തിന് അന്ത്യമാവുമോ? കാത്തിരിന്ന് കാണണം!

Last Updated : Jul 5, 2021, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.