ETV Bharat / city

പ്രളയഭീതിയിലും സന്തോഷം നിറച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍

മഴ വീണ്ടും ശക്തി പ്രാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് ക്യാമ്പ് അന്തേവാസികള്‍.

പ്രളയഭീതിയിലും സന്തോഷം നിറച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍
author img

By

Published : Aug 13, 2019, 9:51 PM IST

Updated : Aug 13, 2019, 11:16 PM IST

കോട്ടയം: പ്രളയഭീതിയിലെങ്കിലും പുറമേ സന്തോഷം നിറക്കുകയാണ് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍.
എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് പോരുമ്പോള്‍ വീടുകളിലേക്ക് തിരികെ എത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്‌ച എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ഇവര്‍ക്ക് കഴിയില്ല.

വേവലാതികളെല്ലാം കണ്ണില്‍ ഒളിപ്പിച്ച് ചുണ്ടുകളില്‍ ചിരി പടര്‍ത്തുന്ന നിരവധി പേരെ കാണാം കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍. നഷ്ടങ്ങളെ വിലയിടാതെ ക്യാമ്പുകളില്‍ സൗഹൃദ വസന്തം തീര്‍ക്കുകയാണ് കുട്ടികള്‍.

പ്രളയഭീതിയിലും സന്തോഷം നിറച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളകെട്ട് ഒഴിഞ്ഞിട്ടില്ല. മഴ വീണ്ടും ശക്തി പ്രാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നെന്നും ക്യാമ്പ് അന്തേവാസികള്‍ പറഞ്ഞു.

Intro:ദുരിതാശ്വാസക്യാമ്പ്Body:വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ ക്യാമ്പുകളിലെത്തിയവർ പ്രളയഭീതി അകറ്റി പുറമെ സന്തോഷം നിറക്കുന്നു. പക്ഷേ അവരുടെ കണ്ണുകളിൽ കാണാം വേവലാദികൾ. ചുണ്ടുകളിൽ ചിരി പടർത്തുന്നവരെയും കാണാം. നാളേറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതും സ്വപ്‌നമായ വീടും എല്ലാം ഉപേക്ഷിച്ച് പോരാന്‍ നിര്‍ബന്ധിതരായവരാണിവര്‍.തിരികെ എത്തുമ്പോള്‍ എന്തൊക്കെ ഉണ്ടാകും എന്നറിയില്ല. പക്ഷേ ക്യാമ്പിൽ ഇവർ തൃപ്തർ

ബൈറ്റ്
ദുരിതാശ്വാസ ക്യാമ്പിന് ചുറ്റും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും ആശങ്ക വരദ്ധിപ്പിക്കുന്നു.

പ്രളയദുരിതം പേറി ക്യാമ്പുകളിൽ കഴിയുമ്പോഴും വീട് വിട്ടതിന്റെ ദുഃഖം മനസിലൊതുക്കി ക്യാമ്പുകളിൽ സൗഹൃദ വസന്തം തീർക്കുകയാണ്  കുട്ടികൾ.

വിഷ്വൽ ഹോൾഡ്

വീടും പരിസരവും പൂര്‍വസ്ഥിതിയിലാകാന്‍ എത്രനാള്‍ വേണ്ടി വരുമെന്നറിയില്ല. കാത്തിരിക്കുകയാണിവര്‍. പക്ഷേ മഴ ശക്തി പ്രാപിക്കുന്നത് ഇവരെ വീണ്ടും ആശങ്കയിലാക്കുന്നു.

Conclusion:P to C
Last Updated : Aug 13, 2019, 11:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.