ETV Bharat / city

പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും ഓഫീസ് ഉദ്ഘാടനവും നടന്ന ചടങ്ങിലാണ് പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്

വ്യാപാരി വ്യവസായി ഏകോപന സമിതി
author img

By

Published : Oct 31, 2019, 11:54 PM IST

എറണാകുളം: അയിരൂർ പാടത്ത് വൃദ്ധദമ്പതികളെ തലക്കടിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് കോതമംഗലം ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിഐ യൂനസ്, എസ്ഐ ദിലീഷ് എന്നിവരെയും അന്വേഷണ സംഘത്തിലുണ്ടായിരുന്ന 14 അംഗ ഇൻവെസ്റ്റിഗേഷൻ ടീമിനെയുമാണ് വ്യാപാരികൾ ആദരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും ഓഫീസ് ഉദ്ഘാടനവും നടന്ന ചടങ്ങിലായിരുന്നു ആദരം. വ്യാപാരി സമിതി യൂണിറ്റ് ജില്ലാ സെക്രട്ടറി സി.കെ.ജലീൽ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് കെ.എ.കുര്യാക്കോസ് അദ്ധ്യക്ഷനായി. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിനെതിരെ പ്രതികരിക്കണമെന്ന് വ്യാപാരി സമിതി യൂണിറ്റ് ജില്ലാ സെക്രട്ടറി സി.കെ.ജലീൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച സമിതി അംഗങ്ങളുടെ മക്കൾ, മുതിർന്ന വ്യാപാരികൾ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.

Intro:Body:
special news

കോതമംഗലം
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും, ഓഫീസ് ഉദ്ഘാടനവും നടന്നു.
വ്യാപാരി സമിതി യൂണിറ്റ് ജില്ലാ സെക്രട്ടറി സി കെ ജലീൽ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കെ എ കുര്യാക്കോസ് അദ്ധ്യക്ഷനായി.

അയിരൂർപാടത്ത് വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ ഉൾപെട്ടവരെ പിടികൂടുവാൻ മികച്ച പ്രവർത്തനം കാഴ്ചവച്ച കോതമംഗലം പോലീസ് സ്റ്റേഷനിലെ Ci യൂനസ്, si ദിലീഷ് എന്നിവരേയും അന്വേഷണ സംഘത്തിലുണ്ടായിരുന്ന
14 അംഗ ഇൻവെസ്റ്റിഗേഷൻ ടീമിനും,

മലേഷ്യയിൽ വച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലിറ്റിക്സ് മീറ്റിലെ ഇന്ത്യൻ ടീമംഗം ഫെസി മോട്ടിക്കുള്ള പ്രതിഭാ പുരസ്കാരം,
സമിതി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം, മുതിർന്ന വ്യാപാരികൾക്ക് ഉള്ള ആദരവ്,
"ആദരണീയം 2019 "
എന്ന നിലയിൽ നൽകി ആദരിച്ചു.

സമ്മേളനത്തിൽ പട്ടണത്തിലെ നിരവധി വിഷയങ്ങൾ പ്രമേയങ്ങളായി അവതരിപ്പിച്ചു. മാർക്കറ്റ് പരിസരത്തും,
എ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്സിലും അടിയന്തിരമായി ശൗചാലയം സ്ഥാപിച്ചത് പ്രവർത്തനക്ഷമമാക്കണമെന്നും, പട്ടണത്തിലെ റോഡുകളിലെ വിവിധ സ്ഥലങ്ങളിൽ സീബ്രാലൈനുകൾ വരക്കണമെന്നും, മാലിന്യനിർമാർജനം കാര്യക്ഷമമാക്കണം സമ്മേളനം ആവശ്യപ്പെട്ടു.വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിനെതിരെ പ്രതികരിക്കണമെന്നും, വ്യാപാരികളുടെ കടകൾ അടച്ചിടാനുള്ള സാഹചര്യം ഉണ്ടാകണമെന്നും, വ്യാപാരികളുടെ കടകൾ അടപ്പിക്കാനല്ല സംഘടന എന്നും കട തുറന്ന് കച്ചവടം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ഉൽഘാടകൻ പറഞ്ഞു.

ബൈറ്റ് -സി കെ ജലീൽ

(വ്യാപാരി സമിതി യൂണിറ്റ് ജില്ലാ സെക്രട്ടറി )Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.