ETV Bharat / city

വികസനം വന്നെന്ന് ടിജെ വിനോദ്: എം.എൽ.എ, എം.പിയായത് മാത്രമാണ് നടന്നതെന്ന് സിപിഎം - കൊച്ചി വാര്‍ത്തകള്‍

47 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയെന്ന് എംഎല്‍എ ടി.ജെ വിനോദ് പറയുമ്പോള്‍ നടപ്പാക്കിയതെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മാത്രമാണെന്നാണ് സിപിഎം തിരിച്ചടിക്കുന്നത്.

tj vinod news  cochi mla news  cochi news  കൊച്ചി വാര്‍ത്തകള്‍  കൊച്ചി എംഎല്‍എ
ടി.ജെ വിനോദ് എംഎല്‍എ
author img

By

Published : Mar 14, 2021, 11:34 AM IST

എറണാകുളം: മെട്രോ നഗരമായ കൊച്ചി ഉൾപ്പെടുന്ന മണ്ഡലമാണ് എറണാകുളം. പതിനാലാം നിയസഭയിൽ രണ്ട് ജനപ്രതിനിധികളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയസഭയിലെത്തിയത്. ആദ്യം എം.എൽ.എ ആയി തെരെഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ടി.ജെ വിനോദ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. ഹൈബി ഈഡൻ തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കാനും പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

tj vinod news  cochi mla news  cochi news  കൊച്ചി വാര്‍ത്തകള്‍  കൊച്ചി എംഎല്‍എ
നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍

വികസനം വന്നെന്ന് ടിജെ വിനോദ്: എം.എൽ.എ, എം.പിയായത് മാത്രമാണ് നടന്നതെന്ന് സിപിഎം

മണ്ഡലത്തിന്‍റെ വികസനത്തിനായി ഒന്നും ചെയ്യാൻ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലന്ന് സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറി സിനുലാൽ ആരോപിച്ചു. എം.എൽ.എമാർ എം.പിമാരാകുന്ന പ്രവർത്തനം മാത്രമാണ് നടന്നതെന്നും അദ്ദഹം പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലും മഹാരാജാസ് കോളജിലും നടത്തിയ വികസന പ്രവർത്തനങ്ങളിൽ എം.എൽ.എക്ക് ഒരു പങ്കുമില്ല.

നടപ്പാക്കാനുള്ള പദ്ധതികള്‍

ഗതാഗ, കുടിവെള്ള പ്രശ്നങ്ങൾ, തീരദേശ റോഡ് ഉൾപ്പടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. വെള്ളക്കെട്ട് പ്രശ്നവും മാലിന്യ പ്രശ്നവും പരിഹരിക്കാൻ സർക്കാരിന്‍റെ സഹായത്തോടെ പലതും ചെയ്യാൻ കഴിയുമായിരുന്നു. ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിന് വേണ്ടി നൂറ് ഏക്കര്‍ സ്ഥലം വാങ്ങുകയും പ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തുവെങ്കിലും അത് ശരിയായി ഉപയോഗപെടുത്താൻ എം.എൽ.എയ്ക്ക് കഴിഞ്ഞില്ലന്നും പി.എൻ.സിനുലാൽ ചൂണ്ടികാണിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.