ETV Bharat / city

എസ് മണി കുമാര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് - Kerala high court

വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വച്ചു. ആറ് ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി
author img

By

Published : Oct 4, 2019, 6:54 AM IST

കൊച്ചി: ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായതിനേത്തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് എസ് മണികുമാര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വൈകീട്ടോടെയാണ് നിയമ-നീതിന്യായ മന്ത്രാലയം പുറത്തിറക്കിയത്. വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

1983 നവംബര്‍ 23നാണ് ജസ്റ്റിസ് മണികുമാര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പരിശീലനം നടത്തി. 2004 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അദ്ദേഹം പിന്നീട് അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2009 നവംബര്‍ 9ന് സ്ഥിരം ജഡ്ജിയായും നിയമിതനായി.

കേരളം കൂടാതെ ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. മധ്യപ്രദേശിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് രവിശങ്കർ ഝായെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെ രാജസ്ഥാനിലും കർണാടകയിലെ ജസ്റ്റിസ് എൽ നാരായണ സ്വാമിയെ ഹിമാചൽപ്രദേശിലും ഗുവാഹത്തി ആക്ടിങ് ചീഫ് ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമിയെ സിക്കിമിലും ജസ്റ്റിസ് അജയ് ലാംബയെ ഗുവാഹത്തിയിലും മധ്യപ്രദേശിലെ ജസ്റ്റിസ് ജെ കെ മഹേശ്വരിയെ ആന്ധ്രപ്രദേശിലും ചീഫ് ജസ്റ്റിസുമാരാക്കി.

Intro:Body:

കൊച്ചി∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികുമാർ. ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം.

ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജ‍ഡ്ജിയായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമാണ് ഇപ്പോൾ ആക്ടിങ് ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീം കോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാർശ ചെയ്തിരുന്നു.

1983ൽ എൻറോൾ ചെയ്ത ജസ്റ്റിസ് മണികുമാർ 22 വർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തുടങ്ങിയ ചുമതലകൾ വഹിച്ചു. 2006 ജുലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി, 2009 മുതൽ സ്ഥിരം ജഡ്ജിയാണ്.

ന്യൂഡൽഹി ∙ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായതിനാലുള്ള ഒഴിവിലാണ് നിയമനം. 

മധ്യപ്രദേശിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് രവിശങ്കർ ഝായെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെ രാജസ്ഥാനിലും കർണാടകയിലെ ജസ്റ്റിസ് എൽ. നാരായണ സ്വാമിയെ ഹിമാചൽപ്രദേശിലും ഗുവാഹത്തി ആക്ടിങ് ചീഫ് ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമിയെ സിക്കിമിലും ജസ്റ്റിസ് അജയ് ലാംബയെ ഗുവാഹത്തിയിലും മധ്യപ്രദേശിലെ ജസ്റ്റിസ് ജെ.െക. മഹേശ്വരിയെ ആന്ധ്രപ്രദേശിലും ചീഫ് ജസ്റ്റിസുമാരാക്കി.

Born on April 24th, 1961. Enrolled as an Advocate on 23rd November 1983. Practiced for nearly 22 years in the Madras High Court, Tamil Nadu State and Central Administrative Tribunals on Constitutional and Service Matters. Represented the Government of Tamil Nadu, in Tamil Nadu State Administrative Tribunal, Madras and High Court (Civil Side), as Government Advocate and as Additional Government Pleader, for the Departments of Education, Prohibition and Excise, Cinema and Co-operative. Appeared for the Selection Committee (Medical Admissions), Counsel for Tamil University, Tanjore, Tamil Nadu Veterinary and Animal Sciences University, Madras. Panel Counsel for International Airport Authority of India, BSNL, Indian Oil Corporation Ltd., Dindigul Central Co-operative Bank; Tamil Nadu Adi-Dravidar Housing and Development Corporation. Appeared for the Registry, High Court, Madras. Senior Central Government Standing Counsel for Government of India, from July’ 2004 and redesignated as Assistant Solicitor General of India. Appointed as Additional Judge of the Madras High Court on July 31st, 2006 and as permanent Judge on November 9th, 2009.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.