ETV Bharat / city

നെടുമ്പാശ്ശേരിയിൽ 40 കിലോ കഞ്ചാവ് പിടികൂടി - എക്സൈസ്

പരിശോധനയിൽ കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലുള്ള രഹസ്യ അറയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

GANJA SEIZED FROM NEDUMBASSERY  GANJA  നെടുമ്പാശ്ശേരിയിൽ 40 കിലോ കഞ്ചാവ് പിടികൂടി  കഞ്ചാവ്  രഹസ്യ അറ  സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റും  എക്സൈസ്  Excise
നെടുമ്പാശ്ശേരിയിൽ 40 കിലോ കഞ്ചാവ് പിടികൂടി
author img

By

Published : Jun 3, 2021, 7:28 PM IST

എറണാകുളം: ആന്ധ്രയിൽ നിന്ന് കൊല്ലത്ത് വിൽപ്പനക്ക് കൊണ്ടുവന്ന 40 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന പളനി സ്വദേശി മുരുകൻ, കൊല്ലം സ്വദേശി രാജീവ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റും ആലുവ എക്സൈസും സംയുക്തമായി പ്രതികൾ സഞ്ചരിച്ച വാഹനത്തെ നെടുമ്പാശ്ശേരിയിൽ വെച്ച് തടഞ്ഞാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ കണ്ടുപിടിക്കാത്ത രീതിയിലുള്ള രഹസ്യ അറയിലായിരുന്നു പാക്കറ്റുകൾ ആക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ALSO READ: തിരൂരില്‍ 40 കിലോ കഞ്ചാവ് പിടിച്ചു

കേരളത്തിലേക്ക് മാത്രമല്ല ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ അംഗമാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സി.ഐമാരായ അനി, ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 15 അംഗ ടീമാണ് കഞ്ചാവ് വേട്ടയിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.