എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ പക്കല്‍ നിന്നും തോക്കുകൾ പിടികൂടി. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് ആറ് തോക്കുകൾ കണ്ടെത്തിയത്. കസ്‌റ്റംസ് ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. തോക്കുകൾ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. പിടിച്ചെടുത്ത തോക്കുകൾ ബാലസ്റ്റിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കസ്‌റ്റഡിയിലെടുത്ത പാലക്കാട് സ്വദേശിയെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് തോക്കുകള്‍ പിടികൂടി - നെടുമ്പാശേരി വിമാനത്താവളം
ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയാണ് തോക്കുകളുമായി പിടിയിലായത്. ഇയാളെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുകയാണ്
എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ പക്കല്‍ നിന്നും തോക്കുകൾ പിടികൂടി. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് ആറ് തോക്കുകൾ കണ്ടെത്തിയത്. കസ്‌റ്റംസ് ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. തോക്കുകൾ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. പിടിച്ചെടുത്ത തോക്കുകൾ ബാലസ്റ്റിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കസ്‌റ്റഡിയിലെടുത്ത പാലക്കാട് സ്വദേശിയെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യുകയാണ്.
Body:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി. ആറ് തോക്കുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്.
തോക്കുകൾ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. പിടിച്ചെടുത്ത തോക്കുകൾ ബാലസ്റ്റിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. യാത്രക്കാരുടെ ഇൻറലിജൻസ് വിഭാഗം പാലക്കാട് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ETV Bharat
Kochi
Conclusion: