എറണാകുളം: കൊച്ചി മുളന്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അരയൻകാവ് വളവുങ്കൽ ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്. ടാറിങ് തൊഴിലാളികളാണ് ഇരുവരും.
കൊച്ചിയില്‍ വാഹനാപകടം; രണ്ട് മരണം
കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്.