എറണാകുളം: ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനുള്ളിൽ അറസ്റ്റ് ഉണ്ടാകുമെന്ന് കലാഭവൻ സോബി ജോർജ്. താൻ ഉദ്ദേശിച്ച കാര്യങ്ങൾ സി.ബി.ഐക്ക് മുന്നിൽ ബോധിപ്പാക്കാനായി. ബാലഭാസ്കറിന്‍റെ അപകട മരണം ആസൂത്രിതമായ കൊലപാതകമാണ്. മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ട്. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും അദേഹം പറഞ്ഞു. കൊച്ചി സി.ബി.ഐ ഓഫിസിൽ നുണ പരിശോധനയ്ക്ക് വിധേയനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോബി ജോര്‍ജ്.
ബാലഭാസ്കറിന്‍റെ മരണം; 15 ദിവസത്തിനുള്ളില്‍ അറസ്‌റ്റുണ്ടാകുമെന്ന് സോബി ജോര്‍ജ് - കലാഭവൻ സോബി ജോര്‍ജ്
ബാലഭാസ്‌കറിന്‍റേത് കൊലപാതകമാണെന്നും, സ്വര്‍ണക്കടത്ത് സംഘത്തില്‍ മരണവുമായി ബന്ധമുണ്ടെന്നും സോബി ജോര്‍ജ് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
![ബാലഭാസ്‌കറിന്‍റെ മരണം; 15 ദിവസത്തിനുള്ളില്‍ അറസ്‌റ്റുണ്ടാകുമെന്ന് സോബി ജോര്‍ജ് balabhaskar Balabhaskar's death Sobi George on Balabhaskar's death ബാലഭാസ്കറിന്‍റെ മരണം കലാഭവൻ സോബി ജോര്‍ജ് സ്വര്‍ണക്കടത്തും ബാലഭാസ്‌കറിന്‍റെ മരണവും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8948275-thumbnail-3x2-k.jpg?imwidth=3840)
ബാലഭാസ്‌കറിന്‍റെ മരണം; 15 ദിവസത്തിനുള്ളില്‍ അറസ്‌റ്റുണ്ടാകുമെന്ന് സോബി ജോര്‍ജ്