ETV Bharat / city

കണ്ണൂരില്‍ മൊബൈൽ നെറ്റ്‌വർക്കിനായി മരത്തിനുമുകളില്‍ കയറിയ വിദ്യാർഥി വീണു ; ഗുരുതര പരിക്ക് - അനന്തു ബാബു

പ്ലസ്‌വൺ അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍ നെറ്റില്‍ തിരയാനാണ് വിദ്യാർഥി മരത്തിന് മുകളിൽ കയറിയത്

student climbs tree for mobile range  student fell down serious injury  മൊബൈൽ നെറ്റ് വർക്കിനായി മരത്തിൽ കയറിയ വിദ്യാർഥി താഴെവീണു  മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണു  അനന്തു ബാബു  ANANDHU BABU
മൊബൈൽ നെറ്റ് വർക്കിനായി മരത്തിൽ കയറിയ വിദ്യാർഥി താഴെവീണു; ഗുരുതര പരിക്ക്
author img

By

Published : Aug 26, 2021, 11:04 PM IST

കണ്ണൂ ർ: കണ്ണൂർ ചിറ്റാരിപറമ്പിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് താഴെ വീണ് ഗുരുതര പരിക്ക്. ചിറ്റാരിപറമ്പ് പന്നിയോട്ടെ അനന്തു ബാബു (16)വിനാണ് പരിക്കേറ്റത്.

ALSO READ: ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി മലപ്പുറത്ത് പത്ത് വയസുകാരൻ മരിച്ചു

പ്ലസ്‌വൺ അപേക്ഷ സംബന്ധിച്ച കാര്യങ്ങൾ നെറ്റില്‍ തിരയുന്നതിനായാണ് അനന്തു മരത്തിന് മുകളിൽ കയറിയത്.

മൊബൈൽ നെറ്റ് വർക്കിനായി മരത്തിൽ കയറിയ വിദ്യാർഥി താഴെവീണു; ഗുരുതര പരിക്ക്

ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.