ETV Bharat / city

പയ്യന്നൂരിൽ ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്: ആക്രമണമുണ്ടായത് പുലര്‍ച്ചെ, ആളപായമില്ല - payyannur rss office attacked

ബോംബാക്രമണത്തില്‍ ആർഎസ്എസ് ഓഫിസിന്‍റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു

ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്  പയ്യന്നൂര്‍ ആര്‍എസ്‌എസ്‌ ഓഫിസ് ആക്രമണം  കണ്ണൂർ ആർഎസ്എസ് ഓഫിസ് ബോംബ് ആക്രമണം  rss office attacked in kannur  payyannur rss office attacked  bomb attack on rss office in kannur
പയ്യന്നൂരിൽ ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്; ആക്രമണമുണ്ടായത് പുലര്‍ച്ചെ, ആളപായമില്ല
author img

By

Published : Jul 12, 2022, 7:55 AM IST

Updated : Jul 12, 2022, 8:20 AM IST

കണ്ണൂർ: പയ്യന്നൂരില്‍ ആർഎസ്എസ് ഓഫിസായ രാഷ്ട്ര ഭവനിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.

ബോംബാക്രമണമുണ്ടായ ആര്‍എസ്‌എസ്‌ ഓഫിസിന്‍റെ ദൃശ്യങ്ങള്‍

സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്ന പ്രവർത്തകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പയ്യന്നൂർ രാമന്തളിയിലെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകനായ ധനരാജിൻ്റെ ചരമവാർഷികം കഴിഞ്ഞ ദിവസമായിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

Last Updated : Jul 12, 2022, 8:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.