കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചക്കരക്കല്ല് യൂണിറ്റിന്‍റെ നേതൃത്വത്തിൽ അഞ്ഞൂറോളം അംഗങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്‌തു. 10 മാസ്‌കുകള്‍ വീതമുള്ള കിറ്റാണ് വ്യാപാരികള്‍ക്ക് വിതരണം ചെയ്തത്. പിന്നീട് അത് ഉപഭോക്താക്കളിലേക്കും കൈമാറും.
വ്യാപാരി വ്യവസായി ഏകോപന സമിതി മാസ്‌കുകള്‍ വിതരണം ചെയ്‌തു - mask distribution in kannur
ചക്കരക്കല്ല് യൂണിറ്റിന്‍റെ നേതൃത്വത്തിൽ അഞ്ഞൂറോളം വ്യാപാരികള്‍ക്കാണ് മാസ്‌ക് വിതരണം ചെയ്തത്
വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചക്കരക്കല്ല് യൂണിറ്റിന്‍റെ നേതൃത്വത്തിൽ അഞ്ഞൂറോളം അംഗങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്‌തു. 10 മാസ്‌കുകള്‍ വീതമുള്ള കിറ്റാണ് വ്യാപാരികള്‍ക്ക് വിതരണം ചെയ്തത്. പിന്നീട് അത് ഉപഭോക്താക്കളിലേക്കും കൈമാറും.
Last Updated : Jun 24, 2020, 3:33 PM IST