ETV Bharat / city

കരിമ്പക്കണ്ടി പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി - kannur man go missing news

കാണാതായത് ഇരിക്കൂർ കൃഷി ഓഫിസ് ജീവനക്കാരൻ കരിമ്പക്കണ്ടി മല്ലിശ്ശേരിൽ അനിൽകുമാറിനെ

യുവാവിനെ കാണാതായി  യുവാവിനെ കാണാതായി വാര്‍ത്ത  കണ്ണൂര്‍ യുവാവ് കാണാതായി വാര്‍ത്ത  കണ്ണൂര്‍ യുവാവ് കാണാതായി  കൃഷി ഓഫിസ് ജീവനക്കാരൻ കാണാതായി വാര്‍ത്ത  കൃഷി ഓഫിസ് ജീവനക്കാരൻ കാണാതായി  പയ്യാവൂര്‍ യുവാവ് കാണാതായി വാര്‍ത്ത  കരിമ്പക്കണ്ടി പുഴ യുവാവ് കാണാതായി വാര്‍ത്ത  കരിമ്പക്കണ്ടി പുഴ യുവാവ് കാണാതായി  കരിമ്പക്കണ്ടി പുഴ ഒഴുക്ക് യുവാവ് കാണാതായി  പുഴയില്‍ വീണു വാര്‍ത്ത  പുഴ വീണു വാര്‍ത്ത  പുഴ ഒഴുക്ക് കാണാതായി വാര്‍ത്ത  പുഴ ഒഴുക്ക് കാണാതായി  man go missing news  kannur man go missing news  karimbakandi river man missing news
കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി
author img

By

Published : Oct 13, 2021, 10:04 AM IST

Updated : Oct 13, 2021, 11:07 AM IST

കണ്ണൂർ : പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂർ കൃഷി ഓഫിസ് ജീവനക്കാരൻ കരിമ്പക്കണ്ടി മല്ലിശ്ശേരിൽ അനിൽകുമാറിനെയാണ് (30) കാണാതായത്. ചൊവ്വാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് അപകടം.

കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി, പണി പൂർത്തിയാകാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ദിവസമായി കനത്ത മഴയുണ്ടായിരുന്നതിനാൽ പുഴയിൽ ഒഴുക്കിന്‍റെ ശക്തി കൂടുതലാണ്. ഇതിനാല്‍ തിരച്ചിൽ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു.

Also read: മീനച്ചിലാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Last Updated : Oct 13, 2021, 11:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.