ETV Bharat / city

ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം - kannur child death iron gate collapses news

തിങ്കളാഴ്‌ച വൈകീട്ട് അയല്‍പക്കത്തെ വീട്ടിൽ നിന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം

ഇരുമ്പ് ഗേറ്റ് മൂന്നു വയസുകാരന്‍ മരണം വാര്‍ത്ത  കണ്ണൂര്‍ മൂന്ന് വയസുകാരന്‍ മരണം വാര്‍ത്ത  ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മരണം വാര്‍ത്ത  ഇരുമ്പ് ഗേറ്റ് മരണം വാര്‍ത്ത  iron gate collapses death news  kannur iron gate death news  kannur child death iron gate collapses news  kannur iron gate collapses child death news
ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
author img

By

Published : Sep 28, 2021, 10:10 AM IST

കണ്ണൂര്‍: മട്ടന്നൂർ ഉരുവച്ചാലിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ വീടിന്‍റെ ഇരുമ്പ് ഗേറ്റ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ചേരിയില്‍ കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് അയല്‍പക്കത്തെ വീട്ടിൽ നിന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Also read: ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.