കണ്ണൂര്‍:കൂത്തുപറമ്പ് പാച്ചപ്പൊയ്‌കയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കിണവക്കിൽ കമ്പിത്തൂൺ സ്വദേശി കാട്ടിൽപുരയിൽ നസീറാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ് സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നസീറിനെ ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിൽ ജോലി ചെയ്യുന്ന നസീർ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്.
ബസും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു - കിണവക്കിൽ കമ്പിത്തൂൺ സ്വദേശി കാട്ടിൽപുരയിൽ നസീറാണ് മരിച്ചത്
കിണവക്കിൽ കമ്പിത്തൂൺ സ്വദേശി കാട്ടിൽപുരയിൽ നസീറാണ് മരിച്ചത്

കണ്ണൂര്‍:കൂത്തുപറമ്പ് പാച്ചപ്പൊയ്‌കയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കിണവക്കിൽ കമ്പിത്തൂൺ സ്വദേശി കാട്ടിൽപുരയിൽ നസീറാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ് സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നസീറിനെ ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിൽ ജോലി ചെയ്യുന്ന നസീർ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്.
vo
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ്റ്റ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.ഇ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ നസീറിനെ ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിൽ ജോലി ചെയ്യുന്ന നസീർ 5 മാസം മുമ്പാണ് നാട്ടിലെത്തിയത്.ഇ ടി വിഭാരത് കണ്ണൂർBody:KL_KNR_03_26.9.19_accident_KL10004Conclusion: