ETV Bharat / city

ഇൻസൈറ്റ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി - ഇൻസൈറ്റ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി

പാനൂർ ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയത്

ഇൻസൈറ്റ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
author img

By

Published : Sep 20, 2019, 12:01 AM IST

കണ്ണൂര്‍: പാനൂരിൽ വിജയകരമായി പരീക്ഷണ വിജയം നേടിയ ഇൻസൈറ്റ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ ഐ പി എസ്. പാനൂർ ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂരിൽ ജോലി ചെയ്തുപോയ എല്ലാ ഉദ്യോഗസ്ഥർക്കും നാടിന്‍റെ മാറ്റം ഒരു വിരൽ തുമ്പിൽ ലഭ്യമാണെന്നും എസ് പി പറഞ്ഞു.

പാനൂർ നഗരസഭ ചെയർപേഴ്സൺ റംല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഡി വൈ എസ് പി കെ വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് പദ്ധതി ആവിഷ്ക്കരിക്കാൻ നേതൃത്വം നൽകിയ പാനൂർ മുൻ സി ഐ വി വി ബെന്നിക്ക് ചടങ്ങില്‍ ഉപഹാരം നൽകി.

Intro:പാനൂരിൽ വിജയകരമായി പരീക്ഷണ വിജയം നേടിയ ഇൻസൈറ്റ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഐ.പി.എസ്. പാനൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂരിൽ ജോലി ചെയ്തുപോയ എല്ലാ ഉദ്യോഗസ്ഥർക്കും പാനൂരിന്റെ മാറ്റം ഒരു വിരൽ തുമ്പിൽ ലഭ്യമാണെന്നും എസ്.പി പറഞ്ഞു.

ജനമൈത്രി പൊലീസ് എങ്ങനെയാകണമെന്ന് കാണിച്ചു തന്ന ഉദ്യോഗസ്ഥനാണ് വി.വി ബെന്നി. ഇൻസൈറ്റ് പദ്ധതി ഇപ്പോൾ മുന്നോട്ട് കൊണ്ടു പോകുന്ന സി ഐ ശ്രീജിത്തും ബെന്നിയും ജനമൈത്രി പൊലീസിന്റെ റോൾ മോഡൽമാരാണ്. ജനത്തിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടു കൂടിയാണ് പദ്ധതി വിജയിച്ചത്.ഇൻസൈറ്റ് പോലെ നല്ല ലക്ഷ്യത്തോടെ കൃത്യമായ പ്ലാനോടുകൂടി നടപ്പാക്കുന്ന മറ്റൊരു പദ്ധതി ലോകത്തുണ്ടോ എന്ന് സംശയമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇൻസൈറ്റ് ഇൻഫർമേഷൻ ഓഫീസ് ജനമൈത്രി ഹാളിൽ പാനൂർ നഗരസഭ ചെയർപേഴ്സൺ റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
സി.ഐ ടി.പി.ശ്രീജിത്ത് ഇൻസൈറ്റ് പദ്ധതി ആമുഖപ്രസംഗം നടത്തി.കഥാകാരൻരാജു കാട്ടുപുനം തുടർ പദ്ധതി വിശദീകരിച്ചു.ഇൻസൈറ്റ് പദ്ധതി ആവിഷ്ക്കരിക്കാൻ നേതൃത്വം നൽകിയ പാനൂർ മുൻ സി.ഐ വി.വി.ബെന്നിക്ക് ഉപഹാരം നൽകി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിനെത്തി.ഇ ടി വിഭാരത് കണ്ണൂർBody:KL_KNR_01_19.9.19_insat_KL10004Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.