കണ്ണൂർ: ചക്കരക്കല്ല് ഏച്ചൂരിൽ നിർമാണ തൊഴിലാളിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മാവിലാച്ചാൽ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. മാവിലാച്ചാലിലെ കെ. സിനോജിനെ (43) ആണ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ ജൂൺ 22ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷിൻ്റെ വീടിന് മുന്നിൽ സിനോജും സുഹൃത്തുക്കളും ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി ചക്കരക്കല്ല് പൊലീസ് വ്യക്തമാക്കി.
നിർമാണ തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍ - chakkarakkallu police
മാവിലാച്ചാലിലെ കെ. സിനോജിനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനോജും സുഹൃത്തുക്കളും തമ്മില്‍ ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്