കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഏരുവേശ്ശി കോട്ടക്കുന്നിൽ സജിയുടെ മകൾ അശ്വതി (11) ആണ് മരിച്ചത്. അപകടം നടന്നയുടൻ കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലികുറ്റി ഗാന്ധി വിലാസം യു.പി. സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു - ശ്രീകണ്ഠാപുരം
അപകടം നടന്നയുടൻ കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി