ETV Bharat / city

ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ

ഇയാൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിലായിരുന്നു

author img

By

Published : May 9, 2019, 11:52 AM IST

യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പുതിയതെരുവിൽ 25 ലക്ഷം വിലവരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ. 532 ഗ്രാം ഹാഷിഷ് ഓയിലുമായി റാസിം ടി പിയെയാണ് (25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ KL 13 AM 6519 ഹോണ്ടാ ഡിയോ വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്‍റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി കെ യുടെ നേതൃത്വത്തിലാണ് റാസിമിനെ പിടികൂടിയത്.

Intro:Body:

കണ്ണൂർ പുതിയതെരുവിൽ 25 ലക്ഷം വിലവരുന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ. 532 ഗ്രാം ഹാഷിഷ് ഓയിലുമായി റാസിം ടിപിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

കണ്ണൂർ പുതിയ തെരുവിൽ ലഹരി മരുന്ന് പിടികൂടി. 25 ലക്ഷത്തോളം വിലവരുന്ന 532 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ചിറക്കൽ പുതിയ തെരു വാടകയ്ക്ക് പള്ളി കോർട്ടേഴ്സിൽ താമസിക്കുന്ന മൊയ്തു മകൻ 25 കാരനായ റാസിം ടി.പിയെയാണ് KL 13 AM 65 19 Honda-deo വാഹന സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് എൻ ഫോഴ്സ്മെൻറ് &ആൻറി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡു് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി കെ യുടെ നേതൃത്വത്തിലാണ് റാസിമിനെ പിടികൂടിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.