ETV Bharat / city

ധര്‍മടത്ത് ബോട്ടിന് തീപിടിച്ചു; ഒരാള്‍ക്ക് പൊള്ളലേറ്റു - kannur latest news

കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്യാനെത്തിയ ബോട്ടിനാണ് തീപിടിച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന കൊല്ലം സ്വദേശി പാപ്പച്ചന് പൊള്ളലേറ്റു

ധര്‍മടത്ത് ബോട്ടിന് തീപിടിച്ചു  കണ്ണൂര്‍ വാര്‍ത്തകള്‍  kannur latest news  dharmatam news
ധര്‍മടത്ത് ബോട്ടിന് തീപിടിച്ചു; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്
author img

By

Published : Jan 26, 2020, 11:40 PM IST

കണ്ണൂര്‍: ധർമ്മടം കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്യാനെത്തിയ ബോട്ടിന് തീപിടിച്ചു. കപ്പൽ കെട്ടിവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ടിന് തീപിടിച്ചത്. യന്ത്ര തകരാറാണ് തീപിടിക്കാൻ കാരണമെന്നാണ് സൂചന. തലശേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ബോട്ട് കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു.

ധര്‍മടത്ത് ബോട്ടിന് തീപിടിച്ചു; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്

ആഗസ്റ്റ് എട്ടിനായിരുന്നു മാലിദ്വീപിൽ നിന്നും കണ്ണൂർ അഴീക്കലിലേക്കുള്ള യാത്രക്കിടയിൽ നിയന്ത്രണം വിട്ട കപ്പൽ ധർമ്മടം തീരത്തെത്തിയത്. കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്യാൻ ഞായറാഴ്‌ച വൈകുന്നേരത്തോട് കൂടിയാണ് അഴീക്കൽ സിൽക്കിൽ നിന്നും രണ്ട് ബോട്ടുകൾ എത്തിയത്. കപ്പൽ ബോട്ടുകളുപയോഗിച്ച് കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെ ഒരു ബോട്ടിന് തീ പിടിക്കുകയായിരുന്നു. ഒരു ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ട് ബോട്ടുകളിലായി ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൊല്ലം സ്വദേശി പാപ്പച്ചന് പൊള്ളലേറ്റു. ബാക്കിയുണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു. പരിക്കേറ്റയാളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:ധർമ്മടം കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ
നീക്കം ചെയ്യാനെത്തിയ ബോട്ടിന് തീപിടിച്ചു.
കപ്പൽ കെട്ടിവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ടിന് തീപിടിച്ചത്. യന്ത്ര തകരാറു സംഭവിച്ചതാണ് തീപിടിക്കാൻ കാരണമെന്നാണ് സൂചന. ദൃശ്യങ്ങൾ ഇടിവി ഭാരതിന്എക്സ്ക്യൂസീവ്'.

Vo_
ആഗസ്റ്റ് 8 നായിരുന്നു മാലിദ്വീപിൽ നിന്നും കണ്ണൂർ അഴീക്കലിലേക്കുള്ള യാത്രക്കിടയിൽ നിയന്ത്രണം വിട്ട് കപ്പൽ ധർമ്മടം തീരത്തെത്തുന്നത്. കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്യാൻ വൈകുന്നേരത്തോട് കൂടിയാണ്
അഴീക്കൽ സിൽക്കിൽ നിന്നും രണ്ട് ബോട്ടുകൾ എത്തുന്നത്. കപ്പൽ ബോട്ടുകളുപയോഗിച്ചു കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബോട്ടിന് തീ പിടിക്കുന്നത്. ഒരു ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു ബോട്ടുകളിലായി
9 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൊല്ലം സ്വദേശിച്ചി പാപ്പച്ചന് പൊള്ളലേറ്റു. ബാക്കിയുണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ നിന്നും നൂറു മീറ്ററോളം അകലെയാണ് ബോട്ടിന് തീപിടിച്ചത്. സംഭവമറിഞ്ഞു തലശ്ശേരി അഗ്നി ശമനസേന സ്ഥലത്തെത്തി ,നാട്ടുകാരുടെ സഹായത്തോടെ ഏറെനേരത്തെ പരിശ്രമതിനോടുവിലാണ് തീ അണച്ചത്.
കപ്പലിന്റെ യന്ത്രം തകരാറിലായതാണ് തീപ്പിടിക്കാൻ കാരണമെന്നാണ് സൂചന.ഇ ടി വി ഭാ രത് കണ്ണൂർBody:KL_KNR_02_26.1.20_shipFire_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.