ETV Bharat / city

വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു - വയനാട്ടിൽ കാട്ടാന ആക്രമണം വാർത്ത

സൊസൈറ്റി കവല മുണ്ടിയാനിയിൽ കരുണാകരനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Wild elephant attack in Wayanad  elephant attack  Wayanad elephant attack news  വയനാട്ടിൽ കാട്ടാന ആക്രമണം  കാട്ടാന ആക്രമണം  വയനാട്ടിൽ കാട്ടാന ആക്രമണം വാർത്ത  ഒരാൾക്ക് പരിക്ക്
വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
author img

By

Published : Sep 20, 2021, 12:20 PM IST

വയനാട്: മീനങ്ങാടി മൂന്നാനക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സൊസൈറ്റി കവലയിൽ ജനവാസ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം. കരുണാകരന് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാട്ടാന ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. അതേ സമയം ആനയെ തുരങ്ങാൻ വനം വകുപ്പ് സംഘം പ്രദേശത്തെത്തി.

ALSO READ: സ്‌കൂള്‍ തുറക്കുമ്പോള്‍ ഷിഫ്റ്റ് സമയക്രമം എങ്ങനെ? എന്തൊക്കെയാണ് മാറ്റങ്ങള്‍?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.