വയനാട്: പുൽപ്പള്ളിയിൽ കൊവിഡ് ഭേദമായി തിരിച്ചെത്തിയവരെ നാട്ടുകാർ ദീപം കൊളുത്തി സ്വീകരിച്ചു. പുൽപ്പള്ളിക്കടുത്ത് മീനംകൊല്ലിയിലാണ് സംഭവം. ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേർക്കാണ് രോഗം ബാധിച്ചിരുന്നത്. കൊവിഡ് ബാധിച്ചവരെ അകറ്റി നിർത്തരുതെന്നുമുള്ള സന്ദേശം നൽകാനാണ് സ്വീകരണം സംഘടിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
കൊവിഡ് മുക്തരെ ദീപം കൊളുത്തി സ്വീകരിച്ച് നാട്ടുകാര്‍ - വയനാട് വാര്‍ത്തകള്‍
വയനാട് പുല്‍പ്പള്ളിക്കടുത്ത് മീനംകൊല്ലിയിലാണ് സംഭവം.
കൊവിഡ് മുക്തരെ ദീപം കൊളുത്തി സ്വീകരിച്ച് നാട്ടുകാര്‍