ETV Bharat / city

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി - കുരങ്ങുപനി വാര്‍ത്തകള്‍

ബേഗൂർ ചങ്ങല ഗേറ്റ് കോളനിയിലെ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

monkey fever in wayanad  wayanad latest news  കുരങ്ങുപനി വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി
author img

By

Published : May 27, 2020, 12:47 PM IST

വയനാട്: ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ ചങ്ങല ഗേറ്റ് കോളനിയിലെ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. മെയ് 19 നാണ് പനി കാരണം ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രത്തിൽ കുട്ടിയെ ചികിത്സക്ക് എത്തിച്ചത്. 20ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വർഷം ഇതുവരെ 28 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്നു പേർ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.