ETV Bharat / city

വയനാടിന്‍റെ വികസനം; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു - വയനാട്

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയോജക മണ്ഡലം ഭാരവാഹികളും, ജില്ലാ ഭാരവാഹികളുമായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും

വയനാടിന്‍റെ വികസനം; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു
author img

By

Published : Jun 26, 2019, 10:15 AM IST

Updated : Jun 26, 2019, 3:49 PM IST

വയനാട്: വയനാട് മണ്ഡലത്തിന്‍റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ വെള്ളിയാഴ്ച യോഗം ചേരും. ഇതിനായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹികളും, ജില്ലാ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ആര്യാടൻ മുഹമ്മദ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ് മാധ്യമങ്ങളോട്

മെഡിക്കൽ കോളജ് നിർമ്മാണം, രാത്രി യാത്രാ നിരോധനം, കാർഷിക പ്രശ്ങ്ങൾ, ബദൽ പാത, റെയിൽ പാത നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ഒമ്പത് പേരാണ് വയനാട് ജില്ലയിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർക്കും ക്ഷണമുണ്ട്.

Intro:വയനാട് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും.ഇതിനായി മണ്ഡലത്തിലെ udf നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യോഗം. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നേതാക്കളാണ് ഡൽഹിയിലേക്ക് പോകുന്നത്udf നിയോജക മണ്ഡലം ഭാരവാഹികളും, ജില്ലാ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ഇവരെ കൂടാതെ ആര്യാടൻ മുഹമ്മദ്, മലപ്പുറം dcc President വി.വി.പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. െമെഡിക്കൽ ..മെഡിക്കൽ കോളേജ് നിർമ്മാണം, രാത്രിയാത്രാ നിരോധനം,. മണ്ഡലത്തിലെ കാർഷിക പ്രശ്ങ്ങൾ , ബദൽ പാത ' റെയിൽ പാത നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ഒൻപത് പേരാണ് വയനാട് ജില്ലയിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്Body:മുല്ലപ്പള്ളി രാമചന്ദ്രൻ ,രമേശ് ചെന്നിത്തല എന്നിവർക്കും ക്ഷണമുണ്ട്Conclusion:
Last Updated : Jun 26, 2019, 3:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.