ETV Bharat / city

ഗദ്ദിക പകരുന്നത് നന്മയുടേയും മാറ്റത്തിന്‍റെയും സന്ദേശം: യു.പ്രതിഭ എം.എല്‍.എ

ഗദ്ദിക പോലെയുള്ള മേളകളിലൂടെ നല്ല സംസ്‌കാരത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശം നല്‍കാന്‍ സാധിക്കുന്നുവെന്നും യു.പ്രതിഭ എം.എല്‍.എ

author img

By

Published : Dec 10, 2019, 10:15 PM IST

GADHIKA_PRATHIBHA_MLA
ഗദ്ദിക പകരുന്നത് നന്മയുടേയും മാറ്റത്തിന്‍റെയും സന്ദേശം: യു.പ്രതിഭ എം.എല്‍.എ

ആലപ്പുഴ : ഗദ്ദിക മേള പകര്‍ന്നു നല്‍കുന്നത് നന്മയുടേയും മാറ്റത്തിന്‍റെയും സന്ദേശമെന്ന് യു.പ്രതിഭ എം.എല്‍.എ. പഴയകാലങ്ങളില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന നല്ല ഭക്ഷണ രീതിയടക്കമുള്ള ജീവിത രീതി യുവ തലമുറയിലേക്കെത്തിക്കാന്‍ ഗദ്ദിക പോലെയുള്ള നാടന്‍ കലാ മേളകളിലൂടെ സാധിക്കുന്നുണ്ട്. രാജ്യത്തെ നിയമവാഴ്ച്ച പോലും ഏകാധിപത്യത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലത്ത് ഗദ്ദിക പോലെയുള്ള മേളകളിലൂടെ നല്ല സംസ്‌കാരത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശം നല്‍കാന്‍ സാധിക്കുന്നുവെന്നും യു.പ്രതിഭ എം.എല്‍.എ പറഞ്ഞു. ഗദ്ദിക മേളയുടെ ഏഴാം ദിനത്തില്‍ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ന്യൂനപക്ഷ വികസന ബോര്‍ഡ് അംഗം എ.മഹേന്ദ്രന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.രാജേഷ് എം.എല്‍.എ,ജില്ലാ പഞ്ചായത്തംഗം വിശ്വന്‍ പടനിലം, തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.വിശ്വനാഥന്‍, സാഹിത്യകാരി പ്രസന്ന ചുനക്കര എന്നിവര്‍ പങ്കെടുത്തു.

Intro:Body:ഗദ്ദിക പകരുന്നത് നന്മയുടേയും മാറ്റത്തിന്റേയും സന്ദേശം: യു.പ്രതിഭ എം.എല്‍.എ

ആലപ്പുഴ : ഗദ്ദിക മേള പകര്‍ന്നു നല്‍കുന്നത് നന്മയുടേയും മാറ്റത്തിന്റേയും സന്ദേശമെന്ന് യു.പ്രതിഭ എം.എല്‍.എ. പഴയകാലങ്ങളില്‍ സമൂഹത്തില്‍ നിലനിന്നരുന്ന നല്ല ഭക്ഷണ രീതിയടക്കമുള്ള ജീവിത രീതികളിലേക്ക് ഇന്നിന്റെ തലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഗദ്ദിക പോലെയുള്ള നാടന്‍ കലാ മേളകളിലൂടെ സാധിക്കുന്നുണ്ട്. ഇത് പൊതുസമൂഹത്തിന് നല്‍കുന്നത് നന്മയുടേയും മാറ്റത്തിന്റേയും സന്ദേശമാണ്. രാജ്യത്തെ നിയമവാഴ്ച്ച പോലും ഏകാധിപത്യത്തിന്റെ കേന്ദ്രങ്ങളായി മാറുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഈ കാലത്ത് ഗദ്ദിക പോലെയുള്ള മേളകളിലൂടെ നല്ല സംസ്‌കാരത്തിന്റേയും സമത്വത്തിന്റേയും സന്ദേശം നല്‍കാന്‍ സാധിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു. ഗദ്ദിക മേളയുടെ ഏഴാം ദിനത്തില്‍ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ന്യൂനപക്ഷ വികസന ബോര്‍ഡ് അംഗം എ.മഹേന്ദ്രന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.രാജേഷ് എം.എല്‍.എ,ജില്ലാ പഞ്ചായത്തംഗം വിശ്വന്‍ പടനിലം, തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.വിശ്വനാഥന്‍, സാഹിത്യകാരി പ്രസന്ന ചുനക്കര എന്നിവര്‍ പങ്കെടുത്തു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.