ETV Bharat / city

പി.പി ചിത്തരഞ്ജന്‍ നിയമസഭയിൽ പട്ടിയെന്ന് വിളിച്ചെന്ന് ആരോപണം ; നായയ്ക്ക് ഭക്ഷണം നൽകി കോൺഗ്രസ് പ്രതിഷേധം

author img

By

Published : Jun 30, 2022, 1:13 PM IST

ആലപ്പുഴ നഗരത്തിലാണ് കോൺഗ്രസ് പ്രവർത്തകരുടെ വ്യത്യസ്‌തമായ പ്രതിഷേധം അരങ്ങേറിയത്

എംഎൽഎ നിയമസഭയിൽ പട്ടിയെന്ന് വിളിച്ചെന്ന് ആരോപണം  എംഎൽഎ പി പി ചിത്തരഞ്ജൻ നിയമസഭയിൽ പട്ടിയെന്ന് വിളിച്ചെന്ന് ആരോപണം  നിയമസഭ സമ്മേളനം  പട്ടിക്ക് ഭക്ഷണം നൽകി കോൺഗ്രസ് പ്രതിഷേധം  കോൺഗ്രസ് പ്രവർത്തകരുടെ വ്യത്യസ്‌തമായ സമരം  ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ  ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജനെതിരെ ആരോപണം  കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ  CONGRESS PROTEST IN ALAPPUZHA  CONGRESS PROTEST AGAINST PP CHITHARANJAN MLA IN ALAPPUZHA  ALAPPUZHA MLA PP CHITHARANJAN  CONGRESS PROTEST AGAINST PP CHITHARANJAN MLA IN ALAPPUZHA
എംഎൽഎ നിയമസഭയിൽ പട്ടിയെന്ന് വിളിച്ചെന്ന് ആരോപണം; പട്ടിക്ക് ഭക്ഷണം നൽകി കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ : പി പി ചിത്തരഞ്ജൻ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളെ പട്ടി എന്ന് വിളിച്ചെന്നാരോപിച്ച് ആലപ്പുഴയിൽ നായയ്ക്ക് ഭക്ഷണം നൽകി പ്രതിഷേധിച്ച് കോൺഗ്രസ്. ആലപ്പുഴ നഗരത്തിലാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്യസ്‌തമായ പ്രതിഷേധം നടന്നത്. കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്‌ഘാടനം ചെയ്‌തു.

പി.പി ചിത്തരഞ്ജന്‍ നിയമസഭയിൽ പട്ടിയെന്ന് വിളിച്ചെന്ന് ആരോപണം ; നായയ്ക്ക് ഭക്ഷണം നൽകി കോൺഗ്രസ് പ്രതിഷേധം

എംഎൽഎയ്ക്ക് ചിത്തഭ്രമമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും ഷുക്കൂർ ആരോപിച്ചു. ആലപ്പുഴ സീറോ ജംഗ്ഷനിൽ നിന്ന് നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ആലപ്പുഴ ഡിസിസി ഓഫിസിന് മുന്നിൽ പ്രകടനം സമാപിച്ചതിന് ശേഷമാണ് പട്ടിക്ക് ഭക്ഷണം നൽകുന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

Also read: 'സംസ്ഥാനത്ത് നടക്കുന്നത് പൊലീസ് രാജ്' ; സിപിഎം അക്രമത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ഉമ്മൻ ചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.