ETV Bharat / city

ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി - കൊവിഡ് സ്ഥിരീകരിച്ചു

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

died  Chief Minister  confirmed  Chunakkara  ചുനക്കര സ്വദേശി  കൊവിഡ് സ്ഥിരീകരിച്ചു  മുഖ്യമന്ത്രി
ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
author img

By

Published : Jul 14, 2020, 9:03 PM IST

ആലപ്പുഴ: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയിൽ നിന്ന് ജൂലൈ ആദ്യ വാരമാണ് ഇദ്ദേഹം നാട്ടിൽ എത്തിയത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.