ETV Bharat / city

തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ബിജെപി സമാഹരിച്ചത് ശബരിമല വിഷയത്തില്‍: എം ടി രമേശ്

author img

By

Published : May 28, 2019, 3:11 PM IST

തെക്കൻ കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വർദ്ധനവ് ഉണ്ടായതിന്‍റെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ശബരിമല വിഷയമാണെന്ന് എം ടി രമേശ്.

M T Ramesh

ആലപ്പുഴ: പാർട്ടിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഏറ്റവും കൂടുതൽ വോട്ട് ബിജെപി സമാഹരിച്ചത് ശബരിമല വിഷയത്തിലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വർദ്ധനവ് ഉണ്ടായതിന്‍റെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ശബരിമല വിഷയമാണ്. ഈ വിഷയത്തിൽ വിശ്വാസികൾ ബിജെപിക്കൊപ്പമാണ് എന്നതിന്‍റെ തെളിവാണ് ബിജെപിയുടെ വോട്ട് വിഹിതത്തിലെ വലിയ വർദ്ധനവ്.

എം ടി രമേശ് (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി)

പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ ഒരുലക്ഷത്തിലേറെ വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. 2014 നെ അപേക്ഷിച്ച് ഒന്നര ലക്ഷം വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വോട്ട് വർദ്ധനവ് ഉണ്ടായിട്ടുള്ള ഏക പാർട്ടി ബിജെപിയാണ്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും എം ടി രമേഷ്.

എം ടി രമേശ് (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി) - (ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുൻപ് പറഞ്ഞത്)

നേതൃമാറ്റം ആവശ്യമില്ല, ശബരിമല വിഷയം കൊണ്ടാണ് ഏറ്റവും കൂടുതൽ വോട്ട് ബിജെപി സമാഹരിച്ചത്. തെക്കൻ കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വർദ്ധനവ് ഉണ്ടായത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ശബരിമല വിഷയമാണ്. ഈ വിഷയത്തിൽ വിശ്വാസികൾ ബിജെപിക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് ബിജെപിയുടെ വോട്ട് വിഹിതത്തിലെ വലിയ വർദ്ധനവ്.

പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ ഒരുലക്ഷത്തിലേറെ വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. 2014നെ അപേക്ഷിച്ച് ഒന്നര ലക്ഷം വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വോട്ട് വർദ്ധനവ് ഉണ്ടായിട്ടുള്ള ഏക പാർട്ടി ബിജെപിയാണ്. അതിന്റെ പ്രധാനപ്പെട്ട ഘടകം ശബരിമല വിഷയം തന്നെയാണ്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.