ETV Bharat / business

Vegetable price today| നൂറിലേക്ക് കുതിച്ച് തക്കാളി; ഇന്നത്തെ പച്ചക്കറി നിരക്ക് ഇങ്ങനെ

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price today  vegetable price  vegetable rate today  vegetable rate  താഴാതെ ഇഞ്ചി വില  ബീൻസിനും പച്ചമുളകിനും വിലയേറുന്നു  ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  മാറിയും മറിഞ്ഞും പച്ചക്കറി വില
താഴാതെ ഇഞ്ചി വില, ബീൻസിനും പച്ചമുളകിനും വിലയേറുന്നു; ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ
author img

By

Published : Jun 27, 2023, 10:17 AM IST

Updated : Jun 27, 2023, 3:35 PM IST

സംസ്ഥാനത്ത് മാറിയും മറിഞ്ഞും പച്ചക്കറി വില. ഇഞ്ചി തന്നെയാണ് വിലയില്‍ മുൻപന്തിയിലുള്ളത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യഥാക്രമം 240 രൂപ, 200 രൂപ, 182 രൂപ, 190 രൂപ എന്നിങ്ങനെയാണ് ഇഞ്ചിക്ക് വില ഈടാക്കുന്നത്. ബീൻസിന് തിരുവനന്തപുരത്ത് 106 രൂപയും എറണാകുളത്ത് 100 രൂപയുമായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യഥാക്രമം 100 രൂപ, 80 രൂപ, 90 രൂപ എന്നിങ്ങനെയാണ് ബീൻസിന്‍റെ വില.

തക്കാളിക്ക് 53 രൂപ മുതൽ 90 രൂപ വരെയാണ് ഈടാക്കുന്നത്. പച്ചമുളകിന് 95 മുതൽ 140 രൂപ വരെയും ഈടാക്കുന്നുണ്ട്. കാരറ്റിന് 80 രൂപ മുതല്‍ 92 രൂപ വരെയാണ് വിവിധ ഭാഗങ്ങളിലെ വില. ഇന്നത്തെ പച്ചക്കറി വില അറിയാം..

തിരുവനന്തപുരം
തക്കാളി100
കാരറ്റ്92
ഏത്തക്ക72
മത്തന്‍48
ബീന്‍സ്106
ബീറ്റ്റൂട്ട്78
കാബേജ്40
വെണ്ട40
വെള്ളരി42
പടവലം40
ചേന70
അമരയ്ക്ക50
ചെറുനാരങ്ങ80
എറണാകുളം
തക്കാളി90
പച്ചമുളക്140
സവാള25
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ35
പാവല്‍60
വെണ്ട40
വെള്ളരി20
വഴുതന40
പടവലം40
മുരിങ്ങ80
ബീന്‍സ്100
കാരറ്റ്80
ബീറ്റ്‌റൂട്ട്50
കാബേജ്25
ചേന70
ഇഞ്ചി240
ചെറുനാരങ്ങ35
കോഴിക്കാട്
തക്കാളി75
സവാള22
ഉരുളക്കിഴങ്ങ്26
വെണ്ട60
മുരിങ്ങ60
കാരറ്റ്80
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌40
പയർ60
ബീൻസ്80
വെള്ളരി20
ചേന60
പച്ചക്കായ50
പച്ചമുളക്120
ഇഞ്ചി200
കൈപ്പക്ക60
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി55
സവാള24
ഉരുളക്കിഴങ്ങ്25
ഇഞ്ചി182
വഴുതന40
മുരിങ്ങ72
കാരറ്റ്82
ബീറ്റ്റൂട്ട്67
പച്ചമുളക്95
വെള്ളരി27
ബീൻസ്100
കക്കിരി33
വെണ്ട45
കാബേജ്32
കാസര്‍കോട്
തക്കാളി53
സവാള22
ഉരുളക്കിഴങ്ങ്25
ഇഞ്ചി190
വഴുതന42
മുരിങ്ങ65
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്95
വെള്ളരി25
ബീൻസ്90
കക്കിരി35
വെണ്ട50
കാബേജ്28

Last Updated : Jun 27, 2023, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.