ETV Bharat / business

ഇന്നത്തെ പച്ചക്കറി വില (ജനുവരി 30 തിങ്കൾ 2023)

ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...

ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  vegetable price today  vegetable price today  പച്ചക്കറി  vegetable price  vegetable  പച്ചക്കറി ചില്ലറ വില്‍പ്പന വില  vegetable rate  vegetable rate today
ഇന്നത്തെ പച്ചക്കറി വില
author img

By

Published : Jan 30, 2023, 9:57 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് 40 രൂപയായ തക്കാളിക്ക് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 28 മുതൽ30 രൂപ വരെയാണ് വില. കോഴിക്കോട് കിലോയ്‌ക്ക് 40 രൂപയുള്ള കാരറ്റിന്‍റെ എറണാകുളത്തെ വില 75 രൂപയാണ്. എന്നാൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ വെണ്ടയ്‌ക്കയുടെ വില 30ഉം എറണാകുളത്തെ വില 35രൂപയുമായപ്പോൾ കോഴിക്കോട് ജില്ലയിൽ വെണ്ടയ്‌ക്കയുടെ വില 70 രൂപയായി. എറണാകുളം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ 150 രൂപയും കണ്ണൂർ 155 രൂപയും വിലയുള്ള മുരിങ്ങക്കയാണ് വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി.

എറണാകുളംവില (രൂപയില്‍)
തക്കാളി40
പച്ചമുളക്75
സവാള35
ഉരുളക്കിഴങ്ങ്45
കക്കിരി55
പയർ60
പാവല്‍65
വെണ്ട35
വെള്ളരി35
വഴുതന55
പടവലം50
മുരിങ്ങ150
ബീന്‍സ്65
കാരറ്റ്75
ബീറ്റ്‌റൂട്ട്70
കാബേജ്45
ചേമ്പ്70
ചേന60
കോഴിക്കോട്വില (രൂപയില്‍)
തക്കാളി28
സവാള25
ഉരുളക്കിഴങ്ങ്30
വെണ്ടയ്ക്ക70
മുരിങ്ങക്കായ150
കാരറ്റ്40
ബീറ്റ്‌റൂട്ട്‌40
വഴുതന40
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി40
ചേന40
പച്ചക്കായ40
പച്ചമുളക്60
ഇഞ്ചി80
കൈപ്പക്ക40
ചെറുനാരങ്ങ60
കണ്ണൂര്‍വില (രൂപയില്‍)
തക്കാളി30
സവാള32
ഉരുളക്കിഴങ്ങ്34
ഇഞ്ചി65
വഴുതന42
മുരിങ്ങ155
കാരറ്റ്64
ബീറ്റ്റൂട്ട്65
വെണ്ട30
പച്ചമുളക്70
വെള്ളരി30
ബീൻസ്60
കക്കിരി40
കാസര്‍കോട്വില(രൂപയില്‍)
തക്കാളി29
സവാള33
ഉരുളക്കിഴങ്ങ്36
ഇഞ്ചി65
വഴുതന40
മുരിങ്ങ150
കാരറ്റ്65
ബീറ്റ്റൂട്ട്65
വെണ്ട30
പച്ചമുളക്70
വെള്ളരി28
ബീൻസ്65

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.