സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് നേരിയ മാറ്റത്തിൽ തുടരുന്നു. തക്കാളി വില വലിയ വ്യത്യാസമില്ലാതെ തുടരുന്നു. 34 രൂപ മുതൽ 60 രൂപ വരെയാണ് വിപണി വില. ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്ന ഇഞ്ചി വിലയിൽ എറണാകുളം ജില്ലയിലൊഴികെ കുറഞ്ഞിട്ടുണ്ട്. 200 രൂപയാണ് വില. മറ്റു ജില്ലയിൽ 150 രൂപയാണ് ഇന്നത്തെ വിപണി വില.
തിരുവനന്തപുരം
₹
തക്കാളി
60
കാരറ്റ്
60
ഏത്തക്ക
40
മത്തന്‍
15
ബീന്‍സ്
80
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
60
കത്തിരി
60
പയര്‍
120
പച്ചമുളക്
60
ഇഞ്ചി
160
വെള്ളരി
40
പടവലം
35
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
50
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
100
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
34
സവാള
54
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
140
കാരറ്റ്
50
ബീറ്റ്‌റൂട്ട്
50
വഴുതന
30
കാബേജ്
30
പയർ
50
ബീൻസ്
60
വെള്ളരി
30
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
35
സവാള
52
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
150
വഴുതന
35
മുരിങ്ങ
120
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
28
ബീൻസ്
65
കക്കിരി
38
വെണ്ട
50
കാബേജ്
30
കാസർകോട്
₹
തക്കാളി
37
സവാള
58
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
150
വഴുതന
33
മുരിങ്ങ
120
കാരറ്റ്
55
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
28
ബീൻസ്
60
കക്കിരി
38
വെണ്ട
48