തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പച്ചക്കറി നിരക്കുകള്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. 34 രൂപ മുതൽ 50 രൂപ വരെയാണ് വിപണി വില. സവാള വിലയിലും നേരിയ കുറവുണ്ട്. പച്ചമുളകിന് വില ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെങ്കിലും വിപണിയിൽ ഏറ്റവും വില ഇഞ്ചിക്ക് തന്നെയാണ്. 150 രൂപ മുതൽ 190 രൂപ വരെയാണ് വിപണി വില.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
35
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
50
വെള്ളരി
50
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
190
കോഴിക്കോട്
₹
തക്കാളി
34
സവാള
54
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
140
കാരറ്റ്
50
ബീറ്റ്റൂട്ട്
50
വഴുതന
30
കാബേജ്
30
പയർ
50
ബീൻസ്
60
വെള്ളരി
30
ചേന
60
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
35
സവാള
55
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
152
വഴുതന
37
മുരിങ്ങ
120
കാരറ്റ്
52
ബീറ്റ്റൂട്ട്
57
പച്ചമുളക്
62
വെള്ളരി
30
ബീൻസ്
67
കക്കിരി
40
വെണ്ട
52
കാബേജ്
32
കാസർകോട്
₹
തക്കാളി
35
സവാള
52
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
150
വഴുതന
35
മുരിങ്ങ
120
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
28
ബീൻസ്
65
കക്കിരി
38