സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ഇഞ്ചി വില ഉയര്‍ന്നുതന്നെ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ. ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിലക്കുറവ് ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കിലോയ്‌ക്ക് 230 രൂപയായിരുന്ന ഇഞ്ചിക്ക് മൂന്ന് രൂപ മാത്രമാണ് കുറഞ്ഞത്. കിലോയ്‌ക്ക് 227 രൂപയാണ് ഇന്നത്തെ വില. അതേസമയം കാസര്‍കോട്ട് ഇഞ്ചിക്ക് രണ്ട് രൂപയാണ് കുറഞ്ഞത്. കിലോയ്‌ക്ക് 228 രൂപ. (Vegetable Price Today 31 August 2023).
കോഴിക്കോട്
₹
തക്കാളി
22
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
30
മുരിങ്ങക്ക
40
കാരറ്റ്
70
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
40
ബീൻസ്
50
വെള്ളരി
20
ചേന
60
പച്ചക്കായ
60
പച്ചമുളക്
60
ഇഞ്ചി
200
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
29
സവാള
27
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
227
വഴുതന
37
മുരിങ്ങക്ക
62
കാരറ്റ്
57
ബീറ്റ്റൂട്ട്
51
പച്ചമുളക്
61
വെള്ളരി
33
ബീൻസ്
70
കക്കിരി
35
വെണ്ട
42
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
25
സവാള
28
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
228
വഴുതന
10
മുരിങ്ങക്ക
68
കാരറ്റ്
50
ബീറ്റ്റൂട്ട്
55