ഇഞ്ചിക്കൊപ്പം ചെറുനാരങ്ങ വിലയും നൂറിന് മുകളില്‍, തക്കാളിക്ക് ഇന്നും കുറഞ്ഞു; ഇന്നത്തെ പച്ചക്കറി വിപണി വില അറിയാം - പച്ചക്കറി വിപണി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
vegetable price
By
Published : May 25, 2023, 9:55 AM IST
സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. നിലവില്‍ ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയ്‌ക്കാണ് വിപണിയില്‍ വില കൂടുതല്‍. 140-200 വരെയാണ് ഇഞ്ചിയുടെ വില. എറണാകുളം ജില്ലയിലാണ് ഇഞ്ചിക്ക് വില കൂടുതല്‍. പച്ചക്കറി വിപണിയില്‍ തക്കാളിയ്‌ക്കാണ് വില ഏറ്റവും കുറവ്. 14 രൂപ മുതലാണ് വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
45
ഏത്തക്ക
50
മത്തന്‍
28
ബീന്‍സ്
90
കാബേജ്
30
വെണ്ട
28
കത്തിരി
40
പയര്‍
55
പാവല്‍
50
നെല്ലിക്ക
45
പച്ചമുളക്
60
ഇഞ്ചി
140
വെള്ളരി
24
മുരിങ്ങക്ക
75
ചെറുനാരങ്ങ
130
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
25
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
60
കോഴിക്കോട്
₹
തക്കാളി
14
സവാള
20
ഉരുളക്കിഴങ്ങ്
24
വെണ്ട
40
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
40
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
45
പച്ചമുളക്
60
ഇഞ്ചി
140
പാവക്ക
60
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
22
സവാള
18
ഉരുളക്കിഴങ്ങ്
23
ഇഞ്ചി
180
വഴുതന
32
മുരിങ്ങ
73
കാരറ്റ്
38
ബീറ്റ്റൂട്ട്
53
പച്ചമുളക്
58
വെള്ളരി
23
ബീൻസ്
88
കക്കിരി
28
വെണ്ട
36
കാസര്‍കോട്
₹
തക്കാളി
18
സവാള
19
ഉരുളക്കിഴങ്ങ്
23
ഇഞ്ചി
180
വഴുതന
35
മുരിങ്ങ
60
കാരറ്റ്
40
ബീറ്റ്റൂട്ട്
50
വെള്ളരി
22
പച്ചമുളക്
65
ബീൻസ്
90
കക്കിരി
30
വെണ്ട
33