സവാള വില താഴ്ന്നു തന്നെ; കുറയാതെ ഇഞ്ചി വില: സംസ്ഥാനത്തെ പച്ചക്കറി വില അറിയാം
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...
vegetable price
By
Published : Apr 7, 2023, 10:23 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യസം. ബീന്‍സ്, ഇഞ്ചി, ചെറു നാരങ്ങ എന്നീ മൂന്നിനങ്ങളുടെ വില ഇപ്പോഴും നൂറിന് മുകളില്‍ തുടരുകയാണ്. ഇന്ന് എറണാകുളം ജില്ലയില്‍ ഇഞ്ചിക്കും ചെറുനാരങ്ങയ്ക്കും 140 രൂപയാണ് വില. തിരുവനന്തപുരത്ത് പച്ചമുളകിന് 60 രൂപയാണ് വില. കണ്ണൂരിലും കാസർഗോഡും തക്കാളിക്ക് 20 രൂപയാണ്.
തിരുവനന്തപുരം
₹
തക്കാളി
34
കാരറ്റ്
40
ഏത്തക്ക
35
മത്തന്‍
18
ബീൻസ്
136
ബീറ്റ്റൂട്ട്
34
കാബേജ്
30
വെണ്ട
38
കത്തിരി
45
പയര്‍
50
പാവക്ക
48
നെല്ലിക്ക
50
പച്ചമുളക്
60
ഇഞ്ചി
136
വെള്ളരി
26
പടവലം
26
ചേന
40
മുരിങ്ങക്ക
30
ചെറുനാരങ്ങ
104
അമരയ്ക്ക
36
എറണാകുളം
₹
തക്കാളി
25
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
35
കക്കിരി
30
പയര്‍
50
പാവല്‍
60
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
100
കാരറ്റ്
40
ബീറ്റ്റൂട്ട്
20
കാബേജ്
20
ചേന
50
ഇഞ്ചി
140
ചെറുനാരങ്ങ
140
കണ്ണൂര്‍
₹
തക്കാളി
20
സവാള
18
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
150
വഴുതന
30
മുരിങ്ങ
74
കാരറ്റ്
46
ബീറ്റ്റൂട്ട്
68
പച്ചമുളക്
65
വെള്ളരി
24
ബീന്‍സ്
110
കക്കിരി
28
വെണ്ട
30
കാസര്‍കോട്
₹
തക്കാളി
20
സവാള
20
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
152
വഴുതന
32
മുരിങ്ങ
75
കാരറ്റ്
48
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
24
ബീന്‍സ്
113