ഇഞ്ചി വില തിരുവനന്തപുരത്തും 200ലേക്ക്; അറിയാം ഇന്നത്തെ പച്ചക്കറി വില - ഇഞ്ചി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price
By
Published : May 27, 2023, 9:57 AM IST
സംസ്ഥാനത്ത് നേരിയ വ്യത്യാസങ്ങളുമായി പച്ചക്കറി വില. എറണാകുളം ജില്ലയ്‌ക്ക് പിന്നാലെ തിരുവനന്തപുരത്തും ഇഞ്ചി വില 200ലേക്ക് എത്തി. മറ്റിടങ്ങളിലും 150ന് മുകളിലാണ് ഇഞ്ചിയുടെ വില. തക്കാളിക്കാണ് വിപണിയില്‍ വില കുറവ്. 18-40 വരെയാണ് വിവിധയിടങ്ങളില്‍ തക്കാളിയുടെ വില.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
70
ഏത്തക്ക
50
മത്തന്‍
25
ബീന്‍സ്
90
ബീറ്റ്‌റൂട്ട്
40
കാബേജ്
32
വെണ്ട
36
കത്തിരി
54
പയര്‍
50
പാവല്‍
66
നെല്ലിക്ക
60
പച്ചമുളക്
60
ഇഞ്ചി
200
വെള്ളരി
42
പടവലം
60
ചേന
70
മുരിങ്ങക്ക
60
അമരയ്‌ക്ക
60
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവല്‍
50
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
20
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
100
കോഴിക്കോട്
₹
തക്കാളി
20
സവാള
18
ഉരുളക്കിഴങ്ങ്
26
വെണ്ട
40
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
80
വെള്ളരി
16
ചേന
60
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
70
കണ്ണൂര്‍
₹
തക്കാളി
20
സവാള
22
ഉരുളക്കിഴങ്ങ്
24
ഇഞ്ചി
185
വഴുതന
28
മുരിങ്ങ
55
കാരറ്റ്
36
ബീറ്റ്റൂട്ട്
52
പച്ചമുളക്
58
വെള്ളരി
20
ബീൻസ്
80
കക്കിരി
28
വെണ്ട
32
കാസര്‍കോട്
₹
തക്കാളി
18
സവാള
18
ഉരുളക്കിഴങ്ങ്
24
ഇഞ്ചി
180
വഴുതന
30
മുരിങ്ങ
60
കാരറ്റ്
55
ബീറ്റ്റൂട്ട്
50
വെള്ളരി
18
പച്ചമുളക്
65
ബീൻസ്
80
കക്കിരി
28
വെണ്ട
36
കാബേജ്
15
സംസ്ഥാനത്ത് നേരിയ വ്യത്യാസങ്ങളുമായി പച്ചക്കറി വില. എറണാകുളം ജില്ലയ്‌ക്ക് പിന്നാലെ തിരുവനന്തപുരത്തും ഇഞ്ചി വില 200ലേക്ക് എത്തി. മറ്റിടങ്ങളിലും 150ന് മുകളിലാണ് ഇഞ്ചിയുടെ വില. തക്കാളിക്കാണ് വിപണിയില്‍ വില കുറവ്. 18-40 വരെയാണ് വിവിധയിടങ്ങളില്‍ തക്കാളിയുടെ വില.