വില മുകളിലേക്ക് തന്നെ... ബീൻസിന് 120: സംസ്ഥാനത്ത് കുറയാതെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
vegetable price
By
Published : Mar 30, 2023, 10:05 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ബീന്‍സിന്‍റെ വില 120 ആയി. തിരുവനന്തപുരം ജില്ലയിലാണ് ബീന്‍സിന് 120 രൂപ വില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇഞ്ചിയുടെ വിലയും നൂറിന് മുകളില്‍ തന്നെ തുടരുകയാണ്. അതേസമയം, തക്കാളിക്കാണ് പൊതുവിപണയില്‍ വില കുറവ്.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
40
ഏത്തക്ക
35
മത്തന്‍
30
ബീന്‍സ്
120
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
50
കത്തിരി
50
പയര്‍
80
പാവക്ക
55
നെല്ലിക്ക
80
പച്ചമുളക്
60
ഇഞ്ചി
110
വെള്ളരി
24
പടവലം
40
ചേന
60
മുരിങ്ങക്ക
35
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
35
കക്കിരി
40
പയര്‍
50
പാവല്‍
60
വെണ്ട
60
വെള്ളരി
20
വഴുതന
30
പടവലം
20
മുരിങ്ങ
50
ബീന്‍സ്
80
കാരറ്റ്
40
ബീറ്റ്റൂട്ട്
20
കാബേജ്
20
ചേന
50
ഇഞ്ചി
160
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
20
സവാള
18
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
105
വഴുതന
32
മുരിങ്ങ
80
കാരറ്റ്
47
ബീറ്റ്റൂട്ട്
62
പച്ചമുളക്
70
വെള്ളരി
25
ബീന്‍സ്
70
കക്കിരി
40
വെണ്ട
47
കാസര്‍കോട്
₹
തക്കാളി
16
സവാള
17
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
125
വഴുതന
33
മുരിങ്ങ
75
കാരറ്റ്
45
ബീറ്റ്റൂട്ട്
75
പച്ചമുളക്
70
വെള്ളരി
26
ബീന്‍സ്
85