സംസ്ഥാന വിപണിയില്‍ ആശ്വാസമായി പച്ചക്കറി വില (Vegetable Price In Kerala). വിവിധ കേന്ദ്രങ്ങളില്‍ നേരിയ വില വ്യത്യാസത്തിലാണ് ഓരോ സാധനങ്ങളും വില്‍ക്കപ്പെടുന്നത്. എറണാകുളത്ത് 20 രൂപയുള്ള തക്കാളി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 12-14 രൂപ നിരക്കിലാണ് നിലവില്‍ വിപണനം ചെയ്യപ്പെടുന്നത്. മാര്‍ക്കറ്റില്‍ നിലവില്‍ ഏറ്റവും വില കുറച്ച് ലഭിക്കുന്നതും തക്കാളി തന്നെ. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില മാത്രമാണ് നൂറ് കടന്നിട്ടുള്ളത്. മറ്റിനങ്ങളെല്ലാം ആവശ്യക്കാര്‍ക്ക് കിലോയ്‌ക്ക് നൂറില്‍ താഴെയുള്ള നിരക്കിലാണ് ലഭിക്കുന്നത്.
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
75
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
20
പയര്‍
30
പാവല്‍
40
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
60
കാരറ്റ്
50
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചെറുനാരങ്ങ
70
ചേന
70
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
12
സവാള
34
ഉരുളക്കിഴങ്ങ്
30
വെണ്ട
30
മുരിങ്ങക്കായ
50
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
30
കാബേജ്
30
പയര്‍
60
ബീന്‍സ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
50
ഇഞ്ചി
120
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
13
സവാള
28
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
165
വഴുതന
33
മുരിങ്ങ
58
കാരറ്റ്
53
ബീറ്റ്റൂട്ട്
58
പച്ചമുളക്
53
വെള്ളരി
22
ബീൻസ്
58
കക്കിരി
28
വെണ്ട
38
കാബേജ്
28
കാസര്‍കോട്
₹
തക്കാളി
14
സവാള
30
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
170
വഴുതന
35
മുരിങ്ങ
60
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
55
വെള്ളരി
23