കാര്യമായ മാറ്റങ്ങളില്ലാതെ സംസ്ഥാനത്തെ പച്ചക്കറി വിപണി. 40-50 വരെയാണ് വിവിധ ജില്ലകളില്‍ തക്കാളിയുടെ വില. സവാളയുടെ വിലയില്‍ നേരിയ കുറവുണ്ട്. 56-60 രൂപ നിരക്കിലാണ് ഒരു കിലോ സവാള വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിക്ക് തന്നെയാണ്. 165, 200 രൂപ നിരക്കിലാണ് ഇഞ്ചി കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ വില്‍പ്പന നടത്തുന്നത്.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
35
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
50
വെള്ളരി
50
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കണ്ണൂർ
₹
തക്കാളി
40
സവാള
56
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
165
വഴുതന
42
മുരിങ്ങ
90
കാരറ്റ്
50
ബീറ്റ്റൂട്ട്
65
പച്ചമുളക്
70
വെള്ളരി
24
ബീൻസ്
80
കക്കിരി
40
വെണ്ട
61
കാബേജ്
32