ETV Bharat / business

അമേരിക്കയില്‍ വെടിവയ്‌പ്; ഒരു വയസുള്ള കുഞ്ഞടക്കം നാല് മരണം - ഡള്ളാസില്‍ വെടിവയ്പ്

ഡാള്ളസ് നഗരത്തില്‍ നിന്ന് തെക്ക് കിഴക്കുള്ള മേഖലയിലാണ് വെടിവയ്പുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മുതിര്‍ന്ന മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

US shooting  4 killed including a 1year old boy at Dallas  found that five people had been injured  15 year old girl stable  the boy died in hospital during treatment  അമേരിക്കയിലെ ഡാള്ളസില്‍ വെടിവയ്പ്  നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു  പതിനഞ്ചുകാരിയുടെ നില ഗുരുതരമല്ല  ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല  no one arrested
US-shooting-dallas-home
author img

By ETV Bharat Kerala Team

Published : Dec 5, 2023, 9:33 AM IST

ഡള്ളാസ്: അമേരിക്കയിലെ ഡാള്ളസിലുണ്ടായ വെടിവയ്പില്‍ ഒരു വയസുള്ള കുഞ്ഞടക്കം നാല് പേര്‍ മരിച്ചു. US shooting ഡാള്ളസ് നഗരത്തില്‍ നിന്ന് തെക്ക് കിഴക്കുള്ള മേഖലയിലാണ് വെടിവയ്പുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മുതിര്‍ന്ന മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഒരു വയസുള്ള കുഞ്ഞിനെയും പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. പതിനഞ്ചുകാരിയുടെ നില ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ലോഗന്‍ഡി ല ക്രൂസ് (1), വനേസ ഡി ലാ ക്രൂസ് (20), കരീന ലോപ്പസ് (33), ജോസ് ലോപ്പസ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബറില്‍ ഒരു പാര്‍ട്ടിക്കിടെ വെടിവയ്പുണ്ടായിരുന്നു. അന്ന് ആറ് കൗമാരക്കാര്‍ക്കാണ് വെടിയേറ്റത്. ഒക്ടോബറില്‍ മറ്റൊരു സംഭവത്തില്‍ പത്തൊന്‍പതുകാരന്‍ മൂന്ന് പേരെ വെടിവച്ച് കൊന്ന സംഭവവും അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഇയാളും ആത്മഹത്യ ചെയ്തു.

read more: നീന്താനിറങ്ങിയ യുവതിക്ക് സ്രാവിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം ; അഞ്ചുവയസുകാരി മകൾക്ക് അത്ഭുതരക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.