ETV Bharat / business

സിംഗപ്പൂരിലേക്ക് പുതിയ സര്‍വ്വീസുകളുമായി വിസ്താര - singapore

വിസ്താര എയര്‍ലൈന്‍സിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വ്വീസായിരിക്കും ഇത്

സിംഗപ്പൂരിലേക്ക് പുതിയ സര്‍വ്വീസുകളുമായി വിസ്താര
author img

By

Published : Jul 11, 2019, 3:09 PM IST

മുംബൈ: അടുത്തമാസം മുതല്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുമെന്ന് വിസ്താര എയര്‍ലൈന്‍സ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ നിന്നും ആഗസ്ത് ഏഴിന് മുംബൈയില്‍ നിന്നുമായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുക. നിലവില്‍ 24 ആഭ്യന്തര സര്‍വ്വീസുകളാണ് വിസ്താര നടത്തുന്നത്.

വിസ്താര എയര്‍ലൈന്‍സിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വ്വീസായിരിക്കും ഇത്. ബോയിംഗ് 737-800 എന്‍ജി വിമാനത്തിലായിരിക്കും രണ്ട് സര്‍വ്വീസുകളും നടത്തുക. കോർപ്പറേറ്റ്, ബിസിനസ്, വിനോദയാത്രകള്‍ എന്നിവ ലക്ഷ്യം വെച്ചാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നതെന്ന് വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തംഗ് പറഞ്ഞു. സിംഗപ്പൂരിലേക്കുള്ള സര്‍വ്വീസുകള്‍ വിജയകരമാണെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

സിംഗപ്പൂരിലേക്ക് പുതിയ സര്‍വ്വീസുകളുമായി വിസ്താര

മുംബൈ: അടുത്തമാസം മുതല്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുമെന്ന് വിസ്താര എയര്‍ലൈന്‍സ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ നിന്നും ആഗസ്ത് ഏഴിന് മുംബൈയില്‍ നിന്നുമായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുക. നിലവില്‍ 24 ആഭ്യന്തര സര്‍വ്വീസുകളാണ് വിസ്താര നടത്തുന്നത്. 

വിസ്താര എയര്‍ലൈന്‍സിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വ്വീസായിരിക്കും ഇത്. ബോയിംഗ് 737-800 എന്‍ജി വിമാനത്തിലായിരിക്കും രണ്ട് സര്‍വ്വീസുകളും നടത്തുക. കോർപ്പറേറ്റ്, ബിസിനസ്, വിനോദയാത്രകള്‍ എന്നിവ ലക്ഷ്യം വെച്ചാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നതെന്ന് വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തംഗ് പറഞ്ഞു. സിംരപ്പൂരിലേക്കുള്ള സര്‍വ്വീസുകള്‍ വിജയകരമാണെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.