ETV Bharat / business

Vegetable Price | ഏറിയും കുറഞ്ഞും പച്ചക്കറി വില; കാസര്‍കോട് തക്കാളിക്ക് 10 രൂപ കൂടി - പച്ചക്കറി വില

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable price  Kerala Vegetable Price today  Vegetable Price today  ഏറിയും കുറഞ്ഞും പച്ചക്കറി വില  കണ്ണൂരില്‍ ഇഞ്ചി കിലോയ്‌ക്ക് 255 രൂപ  നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
author img

By

Published : Jul 18, 2023, 9:37 AM IST

സംസ്ഥാനത്തെ വിപണിയില്‍ ഏറിയും കുറഞ്ഞുമാണ് പച്ചക്കറി വില. കണ്ണൂരില്‍ ഇന്നലെ കിലോയ്‌ക്ക് 82 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 80 രൂപയായി കുറഞ്ഞു. കാസര്‍കോട് ഇന്നത്തെ തക്കാളി വില 90 രൂപയാണ്. ഇന്നലെ വില 80 രൂപയായിരുന്നു. പച്ചക്കറി വിപണിയില്‍ ഇഞ്ചിയ്‌ക്കാണ് നിലവില്‍ ഉയര്‍ന്ന വില. കണ്ണൂരില്‍ ഇഞ്ചിയ്‌ക്ക് 255 രൂപയാണ്. അതേസമയം, കാസര്‍കോട് 260 രൂപയാണ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ:

കണ്ണൂര്‍
തക്കാളി80
സവാള24
ഉരുളക്കിഴങ്ങ്29
ഇഞ്ചി255
വഴുതന40
മുരിങ്ങ80
കാരറ്റ്75
ബീറ്റ്റൂട്ട്50
പച്ചമുളക്80
വെള്ളരി26
ബീൻസ്90
കക്കിരി40
വെണ്ട50
കാബേജ്28
കാസര്‍കോട്
തക്കാളി90
സവാള26
ഉരുളക്കിഴങ്ങ്29
ഇഞ്ചി260
വഴുതന38
മുരിങ്ങ70
കാരറ്റ്55
ബീറ്റ്റൂട്ട്50
പച്ചമുളക്90
വെള്ളരി28
ബീൻസ്95
കക്കിരി45
വെണ്ട50
കാബേജ്25

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.