തിരുവനന്തപുരം: പൊതുവിതരണ രംഗത്തെ സാങ്കേതിക വിദ്യാധിഷ്‌ഠിത സേവനങ്ങൾ കുറവുകൾ പരിഹരിച്ച് സുസ്ഥിരമാക്കുന്നതിന് സ്‌മാർട്ട് പിഡിഎസ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 1.40 കോടി രൂപ വകയിരുത്തി. സപ്ലൈക്കോ വിൽപ്പനശാലകളുടെ പ്രവർത്തനം വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഇആർപി (enterprise resource planning) സംവിധാനം ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പൊതുവിതരണ വകുപ്പ്; 1.40 കോടി രൂപ അനുവദിച്ചു - budget updation
സപ്ലൈക്കോ വിൽപ്പനശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇആർപി സംവിധാനം പ്രവർത്തനം ആരംഭിക്കും.
പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം: പൊതുവിതരണ രംഗത്തെ സാങ്കേതിക വിദ്യാധിഷ്‌ഠിത സേവനങ്ങൾ കുറവുകൾ പരിഹരിച്ച് സുസ്ഥിരമാക്കുന്നതിന് സ്‌മാർട്ട് പിഡിഎസ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 1.40 കോടി രൂപ വകയിരുത്തി. സപ്ലൈക്കോ വിൽപ്പനശാലകളുടെ പ്രവർത്തനം വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഇആർപി (enterprise resource planning) സംവിധാനം ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Last Updated : Feb 3, 2023, 2:59 PM IST