ETV Bharat / business

കോഴിക്കോട്ട് സ്വർണവിലയിൽ നേരിയ വ്യത്യാസം ; നിരക്കുകള്‍ വിശദമായി - gold price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

വില വിവരങ്ങൾ  സ്വർണവില  വെള്ളി  സ്വർണം  സ്വർണവിലയിൽ വ്യത്യാസം  കോഴിക്കോട് സ്വർണവില  ഇന്നത്തെ സ്വർണവില  ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്  gold price today  gold  silver  gold silver rate  gold price  silver price
സ്വർണവില
author img

By

Published : Mar 6, 2023, 11:35 AM IST

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യത്യാസം. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 80 രൂപ കുറവാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. തിരുവനന്തപുരത്ത് വെള്ളി വിലയിൽ 1000 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിൽ സ്വർണത്തിന് ഒരേ നിരക്കുമാണ്

തിരുവനന്തപുരം
സ്വര്‍ണം41,480/പവന്‍5,185/ഗ്രാം
വെള്ളി71,000/കിലോ71/ഗ്രാം
എറണാകുളം
സ്വര്‍ണം41,480/പവന്‍5,185/ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കോഴിക്കോട്
സ്വര്‍ണം41,400/പവന്‍5,175/ഗ്രാം
വെള്ളി70,000/കിലോ70/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം41,400/പവന്‍5,175/ഗ്രാം
വെള്ളി70,000/കിലോ70/ഗ്രാം
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.