ETV Bharat / business

സെൻസെക്‌സ്‌ 285 പോയിന്‍റ് നഷ്‌ടത്തിൽ, സ്വർണ വിലയിൽ 10 ഗ്രാമിന് 400 രൂപ വർധന - സെൻസെക്‌സ്‌ വാർത്തകൾ

ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 400 രൂപ ഉയർന്ന് 41,524 രൂപയായി.

Market Updates: Sensex trips 285 points, Gold jumps Rs 400 on wedding season demand
സെൻസെക്‌സ്‌ 285 പോയിന്‍റ് നഷ്‌ടത്തിൽ, സ്വർണ വിലയിൽ 10 ഗ്രാമിന് 400 രൂപ വർധന
author img

By

Published : Jan 30, 2020, 5:40 PM IST

മുംബൈ: സെൻസെക്‌സ്‌ 284.84 പോയിന്‍റ് (0.69%) ഇടിഞ്ഞ് 40,913.82 എന്ന നിലയിലെത്തി. എൻ‌എസ്‌ഇ നിഫ്റ്റി 93.70 പോയിന്‍റ് (0.77%) ഇടിഞ്ഞ് 12,035.80 ൽ എത്തി. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത് റിലയൻസ് ഇൻഡസ്ട്രീസിനാണ്. 2.62 ശതമാനമാണ് ഇടിവ്. നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്‍റ്, എം ആൻഡ് എം, എസ്‌ബി‌ഐ എന്നിവയും നഷ്‌ടം നേരിട്ടു. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്‍റ്‌സ്‌, എൻടിപിസി, എച്ച്ഡിഎഫ്‌സി, എൽ ആൻഡ് ടി, മാരുതി എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ആഗോള എണ്ണ വില 1.63 ശതമാനം ഇടിഞ്ഞ് ബാരലിന് 57.97 ഡോളറിലെത്തി. ഇന്ത്യൻ രൂപയുടെ മൂല്യം 23 പൈസ കുറഞ്ഞ് യുഎസ് ഡോളറിന് 71.51 ആയി കുറഞ്ഞു. വിവാഹ സീസൺ പ്രാമാണിച്ച് ആവശ്യകത(ഡിമാന്‍റ്) വർധിച്ചത് മൂലം ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 400 രൂപ ഉയർന്ന് 41,524 രൂപയായി. കഴിഞ്ഞ ദിവസത്തെ വ്യാപാര വില 10 ഗ്രാമിന് 41,124 രൂപയായിരുന്നു. വെള്ളി വില കിലോഗ്രാമിന് 46,655 രൂപയിൽ നിന്ന് 737 രൂപ ഉയർന്ന് 47,392 രൂപയായി.

ZCZC
PRI COM ECO GEN NAT
.MUMBAI DEL52
BIZ-STOCKS-CLOSE
Sensex trips 285 pts on F&O expiry; RIL down over 2 pc
          Mumbai, Jan 30 (PTI) Market benchmark Sensex tumbled 285 points on Thursday, weighed by heavy selling in Reliance Industries, HDFC Bank and Infosys as January derivatives contracts expired.
          After swinging over 550 points during the day, the 30-share BSE index settled 284.84 points, or 0.69 per cent, lower at 40,913.82. It hit an intra-day low of 40,829.91 and a high of 41,380.14.
          Likewise, the broader NSE Nifty closed 93.70 points, or 0.77 per cent, down at 12,035.80.
          Reliance Industries was the biggest loser in the Sensex pack, falling 2.62 per cent, followed by Nestle India, IndusInd Bank, UltraTech Cement, M&M and SBI.
          On the other hand, Bajaj Auto, PowerGrid, ICICI Bank, Asian Paints, NTPC, HDFC, L&T and Maruti ended with gains.
          According to analysts, benchmark indices turned highly volatile ahead of the expiry of January futures and options (F&O) contracts.
          During afternoon session, markets continued to trade lower led by selling in large-cap stocks which added to the already skittish sentiment ahead of the Budget, they said.
          Further, weakness in other Asian bourses as rising concerns over the impact of China's coronavirus on the world economy also affected domestic market, traders said.
          Bourses in Hong Kong, Japan and South Korea ended with steep losses. Bourses in China remained closed.
          Stock exchanges in Europe too opened on a negative note.
          Brent crude oil futures fell 1.63 per cent to USD 57.97 per barrel.
          On the currency front, the Indian rupee depreciated by 23 paise to 71.51 per US dollar (intra-day). PTI ANS
ABM
ABM
01301550
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.