ETV Bharat / business

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ - സ്മോൾ ക്യാപ്

അതേ സമയം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലായി.

indian stock market  bse sensex  nse nifty  ഓഹരി വിപണികൾ  ബിഎസ്ഇ മിഡ്ക്യാപ്  സ്മോൾ ക്യാപ്  bse mid cap small cap
നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ
author img

By

Published : Aug 9, 2021, 5:19 PM IST

തിങ്കളാഴ്‌ച ഓഹരി വപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌സി സെൻസെക്‌സ് 125 പോയിന്‍റ് അഥവാ 0.23 ശതമാനം ഉയർന്ന് 54,403ൽ എത്തി. നിഫ്റ്റി 20.05 പോയന്‍റ് അഥവാ 0.12 ശതമാനം ഉയർന്ന് 16,258ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: ആമസോണിനും ഫ്ലിപ്‌കാർട്ടിനു തിരിച്ചടി; അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി

എം&എം, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ കമ്പനി, ഇൻഫോസിസ് തുടങ്ങിയവരാണ് നേട്ടമുണ്ടാക്കിയവരിൽ പ്രമുഖർ. ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, എൽ&ടി, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവരാണ് നഷ്ടം നേരിട്ടവരിൽ പ്രമുഖർ.

സെക്‌ടർ സൂചികകളിൽ ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയ 1.5 മുതൽ 2 ശതമാനം വരെ നേട്ടമുണ്ടാക്കി. അതേ സമയം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.