ETV Bharat / business

സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ നികുതി വെട്ടിക്കുറക്കാനൊരുങ്ങി അമേരിക്ക - സാമ്പത്തിക മാന്ദ്യം

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക ഇറക്കുചമതി നികുതിയും ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടില്‍

സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ നികുതി വെട്ടിക്കുറക്കാനൊരുങ്ങി അമേരിക്ക
author img

By

Published : Aug 20, 2019, 5:22 PM IST

Updated : Aug 20, 2019, 5:54 PM IST

വാഷിംഗ്ടണ്‍: സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനായി അമേരിക്ക നികുതി വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി നികുതിയും ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് അവസ്ഥയേയും നേരിടാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സാമ്പത്തിക വിദഗ്ദരും മാന്ദ്യം ഉണ്ടായേക്കില്ല എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Intro:Body:

സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ നികുതി വെട്ടിക്കുറക്കാനൊരുങ്ങി അമേരിക്ക    White House mulling tax cut to avoid recession: Report

വാഷിംഗ്ടണ്‍: സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനായി അമേരിക്ക നികുതി വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക ഇറക്കുചമതി നികുതിയും ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് അവസ്ഥയേയും നേരിടാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഭൂരിഭാഗം വിദഗ്ദരം മാന്ദ്യം ഉണ്ടായേക്കില്ല എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാന്ദ്യം അമേരിക്കയെ പിടികൂടിയേക്കാം എന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

Conclusion:
Last Updated : Aug 20, 2019, 5:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.