ETV Bharat / business

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കും: തോമസ് ഐസക് - Thomas Isaac on Kerala Bank latest

സംസ്ഥാന  സഹകരണ ബാങ്കുകളേയും ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് കൊണ്ട് രൂപപ്പെടുന്ന കേരള ബാങ്ക് ഷെഡ്യൂൾ  ബാങ്കാകുമെന്നതിനാൽ നിക്ഷേപവും ആസ്തിയുമുൾപ്പടെയുള്ളവ വർദ്ധിക്കുമെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കുകയാണെന്ന് തോമസ് ഐസക്
author img

By

Published : Nov 16, 2019, 2:36 AM IST

Updated : Nov 16, 2019, 4:33 AM IST

തിരുവനന്തപുരം: കേരള ബാങ്ക് സഹകരണ ബാങ്കുകളെ ഇല്ലാതാക്കുകയല്ല കൂടുതൽ സുശക്തമാക്കുകയാണ് ചെയ്യുന്നതെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. സംസ്ഥാന സഹകരണ ബാങ്കുകളേയും ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് കൊണ്ട് രൂപപ്പെടുന്നതിനാൽ കേരള ബാങ്ക് ഷെഡ്യൂൾ ബാങ്കായിരിക്കുമെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരത്തിൽ ഷെഡ്യൂൾ ബാങ്കാവുമ്പോൾ നിക്ഷേപവും ആസ്തിയുമുൾപ്പടെയുള്ളവ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് സഹകരണ ബാങ്കുകളെ സുശക്തമാക്കും: തോമസ് ഐസക്

കൂടുതൽ നവീനമായ സേവനങ്ങൾ കേരള ബാങ്കിലൂടെ നൽകുന്നത് വഴി യുവതലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാനാകുമെന്നും തോമസ് ഐസക് അഭിമുഖത്തിൽ പറഞ്ഞു.

Intro:എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ ബസ് സ്റ്റോപ്പ് നിർമാണം ഉടൻ ആരംഭിക്കുമെന്ന അതികാരികളുടെ ഉറപ്പ് ഇതേ വരെ പാലിച്ചില്ല. എതിരാളികൾക്ക് കോടതിയിൽ പോകാനുള്ള അവസരമൊരുക്കാനാണ് നേരം വൈകിപ്പിക്കുന്നത് എന്ന് നാട്ടുകാരുടെ ആക്ഷേപം. പണി വൈകിയാൽ പ്രക്ഷോപത്തിന് നേതൃത്വം നൽകുമെന്ന് വോയ്സ് ഓഫ് പാറ. നിർമാണം ആരംഭിച്ച ബസ് സ്റ്റോപ്പ് പൊളിച്ച് കൊണ്ട് പോയതോടെ ദുരിതത്തിലായത് നാട്ടുകാർ.

Body:
കൊണ്ടാട്ടി എംഎൽഎ ടിവി ഇബ്രാഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് എഴുപതി ഒമ്പത് ലക്ഷം രൂപ ചിലവിലാണ് പതിനഞ്ച് ബസ് സ്റ്റോപ്പ് നിരമാണം സിൽക് ഇന്റസ്ട്രീസ് കേരള ആരംഭിച്ചത്. ഇതിൽ എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ ബസ് സ്റ്റോപ്പ് നിർമാണവും ആരംഭിച്ചിരുന്നു. ബസ് സ്റ്റോപ്പിന് തൊട്ട് പിറക്കിലെ ബിൽഡിംങ് കാരുടെ സമ്മർദ്ധത്തിന് വഴങ്ങി തറ കെട്ടി പണി ആരംഭിച്ച് ബസ് സ്റ്റോപ്പ് പൊളിച്ച് കൊണ്ട് പോവുകയായിരുന്നു. ഇതിന് പ്രമുഖരായ ചിലർ ഒത്താശ ചെയ്തന്ന് നാട്ടുകാർ ആരോപിക്കുന്നു.
പണി വേഗത്തിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വോയ്സ് ഓഫ് പാറ എം.എൽ.എ ക്കും പഞ്ചായത്തിനും പരാതി നൽകി. കോൺട്രാക്ടറോട് ബസ് സ്റ്റോപ്പ് നിർമിച്ചാൽ പൊളിചെറിയുമെന്ന് ചിലർ പറഞ്ഞതായി അബ്ദുൽ കരീം എളമരം പറഞ്ഞു.

സൈറ്റ് - എളമരം അബ്ദുൽ കരീം.

പഞ്ചായത്തിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് പറഞ്ഞിട്ടാണ് ആരംഭിച്ച പണി നിർത്തിപ്പോയതന്നാണ് കോൺട്രാക്ടർ പറഞ്ഞത്. തുടർന്ന് വോയ്സ് ഓഫ് പാറ നടത്തിയ അന്വേഷണത്തിൽ ആരും അങ്ങിനെ നിർദ്ധേശിച്ചിട്ടില്ലന്ന വിവരമാണ് ലഭിച്ചത്.

ബൈറ്റ് 2- അബ്ദുൽ കരീം.

ഇതോടെ വിളിച് പറഞ്ഞ നമ്പർ കോൺട്രാക്ടർ ചിലർക്ക് കാണിച്ച് നൽകുകയും ഇത് എടവണ്ണപ്പാറയിലെ പ്രമുകനായ വ്യക്തിയുടേതാണന്നും കണ്ടത്തിയതായാണ് വോയ്സ് ഓഫ് പാറ പ്രതിനിധികൾ നൽകുന്ന വിവരം. നിലവിൽ ബിൽഡിംങ്ങ് ഉടമക്ക് കോടതിയിൽ പോയി സ്റ്റേ വാങ്ങിക്കാനുള്ള അവസരമൊരുക്കുകയാണ് അതികാരികൾ ജോലി നീട്ടി കൊണ്ട് പോകുന്നതിലൂടെ ചെയ്യുന്നതന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നുണ്ട്.Conclusion:എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ ബസ് സ്റ്റോപ്പ് നിർമാണം ഉടൻ ആരംഭിക്കുമെന്ന അതികാരികളുടെ ഉറപ്പ് ഇതേ വരെ പാലിച്ചില്ല.

സൈറ്റ് -1 എളമരം അബ്ദുൽ കരീം.
സൈറ്റ് -2 എളമരം അബ്ദുൽ കരീം.
Last Updated : Nov 16, 2019, 4:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.